ചില കണ്ണികള്‍

Can’t read this blog? Please  Visit THIS PAGE . An online Malayalam editor iLamozhi – varamozhi (laLitham)

My Communities in  PDF format

My Home Page

വേര്‍ഡ് പ്രസ്സിലെ ഇന്നത്തെ ചൂടേറിയ മലയാളം ബ്ലോഗുകളും പോസ്റ്റുകളും

വേര്‍ഡ്പ്രസ്സ്/Wordpress (ഇവ ഇപ്പോള്‍ പരിപാലിക്കപ്പെടുന്നില്ല).

ബ്ലോഗറില്‍/Blogger

മറ്റുള്ളവ/Others

എന്റെ സ്വാതന്ത്ര്യം ഗ്നു-ലിനക്സിന്റെ ദാനം

ബന്ധപ്പെടുവാന്‍ ഫോണ്‍ – 0471 2283033

മൊബൈല്‍- 919495983033, 919447183033

Gmail ID: chandrasekharan.nairഅറ്റ്gmail.com


ഒന്നാം കേരള മലയാളം ബ്ലോഗേഴ്സ് മീറ്റ് ദൃശ്യങ്ങള്‍

ജിമെയിലില്‍ ഗ്രൂപ്പ് ചാറ്റ് സൗകര്യം ലഭ്യമാണ്. ചാറ്റ് വിന്‍ഡോയുടെ ഇടത് താഴെ ഓപ്ഷന്‍സ് ഞെക്കുക.

കേരളഫാര്‍മറുടെ ബ്ലോഗുകളും പോസ്റ്റുകളും സന്ദര്‍ശിക്കുവാന്‍ എത്തിയ താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. പരിമിതമായ ഐടി ജ്ഞാനം കാരണം സാങ്കേതിക വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ തെറ്റുകളും അപാകതകളും കണ്ടെന്നുവരാം. നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന എന്റെ തെറ്റുകള്‍ തിരുത്തുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കട്ടെ.

8 പ്രതികരണങ്ങള്‍

  1. ബ്ലോഗിന്റെ അലകും പിടിയും മാറ്റിയിരിക്കുന്നല്ലോ. കൊള്ളാം. ഇപ്പോള്‍ കാണാന്‍ ഒരു ചേലുണ്ട്.

  2. All The Best!!!

  3. നമസ്കാരം സാര്‍,

    ഷെയേര്‍ഡ്‌ കീ എങ്ങനെ ലഭ്യമാവും? വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമല്ലോ?

    സ്നേഹപൂര്‍വ്വം
    ഹരി പാലാ (പോങ്ങുമ്മൂടന്‍)

  4. ഹരി എനിക്ക് എന്താണ് താങ്കശ്‍ ഉദ്ദേശിക്കുന്നത് എന്ന് പിടികിട്ടിയില്ലല്ലോ.

  5. hi seen your blog yesterday, can you give me farm, cow, rabit, kada and agricultaral farmers contact adress or e-mail or blog or telephone no. i want idea for this things. thank you.

  6. WE WOULD LIKE TO SPEK WITH YOU FROM UK. I WOULD BE GRATEFUL IF YOU COULD E-MAIL ME YOUR PHONE NUMBER AS I AM INDEED IMPRESSED BY YOUR KNOWLEDGE. I AM A RETIRED UNIVERSITY LECTURER FROM ENGLAND AND I AM INTERESTED IN KERALA.

    BEST REGARDS
    VISHNU IYAR ARMUGAM

  7. ബൂലോഗ ബുക്ക്മാര്‍ക്ക്
    ബുലോഗ ബുക്കമാര്‍ക്കുകള്‍ ഫയര്‍ ഫോക്സിലെ ബുക്ക്മാര്‍ക്കില്‍ ചേര്‍ക്കാന്‍. ആദ്യമായി ഈ പേജ് http://abeyemathews.googlepages.com/bookmarks.html
    സേവ് ചെയ്യുക . ഫയര്‍ ഫോക്സ് ബ്രൗസറില്‍ ബുക്ക്മാര്‍സില്‍ നിന്നും ഓര്‍ഗനൈസ് ബുക്ക്മാര്‍സ് തിരഞ്ഞെടുത്ത് സേവ് ചെയ്ത ഫയല്‍ ഇംപോര്‍ട് ചെയ്യുക.
    abey e mathews
    http://boolokam.ning.com/

  8. കുഞ്ഞിപെണ്ണിനോട്‌ കാട്ടിയ വാല്‍സല്യത്തിന്‌ എല്ലാവരോടും നന്ദി
    അപ്പുമാഷെ ഞാന്‍ പ്രദര്‍ശനത്തിന്‌ വന്നിരുന്നു. ആ ചിത്രങ്ങളിലെ നിശബ്ദധ കാണാനും കേള്‍ക്കാനും കഴിയുന്നിണ്ടാകും അല്ലെ?

    ഗൗരിചേച്ചി ഞാനവിടെ വന്ന കാര്യം വല്ലതും അറിഞ്ഞോ?
    അനുഭങ്ങളുടെ ഒരു തീച്ചുടിണ്ട്‌ നല്ലത്‌ സൂക്ഷിച്ച്‌ വക്കുക.

    കര്‍ഷകന്‍ സാറിനോട്‌ ചില സംശയങ്ങള്‍
    പല പോസ്‌റ്റുകള്‍ക്കും വരുന്ന കമന്റുകള്‍ ഒരു സ്ഥലത്തുതന്നെയാണെ വരുന്നത്‌?
    എല്ലാം കണില്‍പ്പെടാനും മറുപടി അയക്കാനും എന്താണ്‌ ചെയ്യുന്നത്‌?
    മറുപടി നമ്മുടെ ബ്ലോഗിലൊ അവരുടെ ബ്ലോഗിലോ കൊടുക്കുന്നത്‌?

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.