About

I am a farmer and an ex-serviceman publishing blogs in English, Malayalam and Hindi with the problems related with Agriculture and its remedies. Many of the posts are shared from my experiments and experiences to help other farmers. I am thankful to those IT professionals who helped me to reach this level of publishing blogs. Few remarks about me by other bloggers available here after BlogCamp Kerala.

My quote: “Soil health is my health and yours too”

The media coverage about me are as follows.

My Address

S.Chandrasekharan Nair

Shri Raghav, Perukavu, Peyad – PO

Thiruvananthapuram 695 573

Phone: 91471 2283033 Mob: 91 9447183033

പതിനേഴ് വര്‍ഷത്തെ പട്ടാളസേവനത്തിന് ശേഷം കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന ഒരു കര്‍ഷകന്‍. കാര്‍ഷിക മേഖലയിലെ തെങ്ങുകയറ്റം അറിയാം, പശു വളര്‍ത്തല്‍, കറവ, റബ്ബര്‍ ടാപ്പിങ്ങും അനുബന്ധ പണികളും സ്വയം ചെയ്യുന്നു. ഇന്‍ന്റെര്‍നെറ്റും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള ഒരുകൂട്ടം സമര്‍ത്ഥരായ ഐ.ടി പ്രൊഫഷണലുകളില്‍ നിന്നും സ്വായത്തമാക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട് ഞാനെഴുതുന്ന ഓരോ വരിക്കും. പേപ്പറില്ലാതെ, പേനയില്ലാതെ, മഷിയില്ലാതെ, ആഗോളതാപനത്തിന് കാരണമാകുന്ന മുളയും, യൂക്കാലിയും, ഈറ്റയും മറ്റും നശിപ്പിക്കാതെ മാധ്യമ മുതലാളിയുടെ എഡിറ്റിങ്ങും സെന്‍സറിങ്ങും ഇല്ലാതെ മനസിലുള്ളത് പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്ന ശാന്തിയും സമാധാനവും ലഭിക്കുന്നുണ്ട്. വെള്ളെഴുത്ത് ബാധിച്ചിട്ടും എഴുതുവാനും വായിക്കുവാനും അക്ഷരങ്ങളുടെ വലുപ്പം വര്‍ദ്ധിപ്പിക്കാവുന്ന ഈ ബ്ലോഗെന്ന മാധ്യമം എനിക്കൊരനുഗ്രഹം തന്നെയാണ്.  ഞാന്‍ പേരും, അഡ്രസും, ടെഫോണ്‍ നമ്പരും, എന്റെ ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന അനേകം ബ്ലോഗുകള്‍ക്കുടമ.

chandrasekharan.nairഅറ്റ്gmail.com

4 പ്രതികരണങ്ങള്‍

  1. I had send you a mail on some corruption issue. I haven’t received ANY reply from you in this regard. Kindly at least acknowledge the receipt of the same – which is the usual net-etiquette followed. Thank you.

  2. Hello sir, i’ve read your article in TOI, i really liked the way you share your knowledge, even i’m interested in some kind of agro business.

    Can rubber be cultivated in north india, By arranging some climate control techniques?
    Or if any other can do well please suggest me?

  3. Dear Sir,

    Recently i had been seen your blog and website.

    its very good,use full information to farmers also.

  4. you are a true soldier

ഒരു അഭിപ്രായം ഇടൂ