ബ്ലോഗ്ക്യാമ്പ് കേരള തിരുവനന്തപുരത്ത്

ഒരു വന്‍ വിജയമാക്കി മാറ്റിയ ആലപ്പുഴയ്ക്ക് ശേഷം അടത്ത ബ്ലോഗ്ക്യാമ്പ് കേരള തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. 2008 ഒക്ടോബര്‍ 02 ന് ബ്ലോഗ്ക്യാമ്പ് കേരള നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബ്ലോഗ്ക്യാമ്പ് കേരള പേജില്‍ ലഭ്യമാക്കുന്നതാണ്. അറ്റെന്റീസിന് സ്വയം പേര് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയും വിധം ആവും പേജ് ലഭ്യമാവുക. ആലപ്പുഴ വരാന്‍ കഴിയാതെ പോയവര്‍ക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. സ്ഥലവും സ്പൊന്‍സേഴ്സിനെയും കണ്ടെത്തേണ്ടിയിരിക്കുന്നു. നന്ദു, പ്രശാന്ത് ആര്‍ കൃഷ്ണ, വെള്ളായണി വിജയന്‍, അങ്കിള്‍ തുടങ്ങിയവര്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇവിടെ ലഭ്യമാണ്. പ്രസ്തുത പോസ്റ്റിലിടുന്ന ഓരോ കമെന്റും തിരുവനന്തപുരം ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മെയിലായി ലഭിക്കുന്നു. ആലപ്പുഴയില്‍ നടത്തിയ മാതൃകയില്‍ത്തന്നെയാവും തിരുവനന്തപുരത്തും നടക്കുക. മനസ്സുകൊണ്ടും സാന്നിധ്യം കൊണ്ടും തിരുവനന്തപുരത്ത് നടക്കുവാന്‍ പോകുന്ന ബ്ലോഗ്ക്യാമ്പ് കേരള വന്‍ വിജയമാക്കിത്തിര്‍ക്കുവാന്‍ മലയാളം ബ്ലോഗേഴ്സിന്റെ സഹകരണം പ്രതീക്ഷിക്കുന്നു.

Advertisements

6 പ്രതികരണങ്ങള്‍

 1. തീയതിയും സ്ഥലവും അറിയാന്‍ താല്പര്യം.

  സസ്നേഹം

  വേണുഗോപാല്‍

 2. good. please inform the details

 3. ആലപ്പുഴയിലെ ബ്ലോഗ്ക്യാമ്പ് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്‍ ബ്ലോഗര്‍മാരുടെ സഹായം തേടാനായിരുന്നു.ആ അര്‍ത്ഥത്തില്‍ അതൊരു വന്‍ വിജയമായിരുന്നു.ബ്ലോഗ് രചനകളിലൂടെ കുട്ടനാടിന്റെ പെരുമ ലോകമെങ്ങും പരക്കും.മാത്രമല്ല ബ്ലോഗുകലിലൂടെ വരുമാനമുണ്ടാക്കനാവുമെന്ന് തെളിയിച്ച മിടുക്കരായ യുവബ്ലോഗര്‍മാരെ പരിചയപ്പെടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു.അതെപോലെ എന്തെങ്കിലും ഉദ്ദേശലക്ഷ്യങ്ങളുണ്ടോ?ബ്ലോഗര്‍മാര്‍ക്കായി ടെക്ക്നിക്കല്‍ സെഷന്‍സ് ഉണ്ടെങ്കില്‍ നന്നായിരിക്കും..ആശംസകളോടെ..

 4. പ്രദീപ്,
  ബ്ലോഗുകലിലൂടെ വരുമാനമുണ്ടാക്കനാവുമെന്ന് തെളിയിച്ച മിടുക്കരായ യുവബ്ലോഗര്‍മാരെ പരിചയപ്പെടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു.അതെപോലെ എന്തെങ്കിലും ഉദ്ദേശലക്ഷ്യങ്ങളുണ്ടോ?
  തീര്‍ച്ചയായും അതേ ഉദ്ദേശ ലക്ഷ്യങ്ങള്‍തന്നെയാവും ഇവിടെയും ഉണ്ടാവുക.
  ഒരു ബ്ലോഗ് ക്യാമ്പ് കഴിഞ്ഞല്ലെ ഉള്ളു ഉടനെ മറ്റൊരെണ്ണം വേണമോ എന്ന ശക്തമായ അഭിപ്രായം ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനാല്‍ പരിപാടിയില്‍ മാറ്റം വരുത്തി ആദ്യം ഒരൊത്തുചേരലും വിപുലമായ ഒരു ബ്ലോഗ്ക്യാമ്പും പരിപാടികളും ആസൂത്രണം ചെയ്യലും ആവും ഉണ്ടാവുക. എന്തായാലും സ്പൊന്‍സറെ കിട്ടിയാല്‍ തിരുവനന്തപുരത്ത് ബ്ലോഗ്ക്യാമ്പ് കേരള ഉണ്ടാവും.

 5. Good Luck 🙂

  how did you make changes to the theme ? ( adding malayalam ) CSS upgrade ?

 6. if there is any blogger’s camp and malappuram plz inform me

  +919995634434

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: