നെടുമ്പാല ജയ്സണ്‍ മറുപടി പറയട്ടെ

ഇത്തരത്തില്‍ ഒരു ഈമെയില്‍ നെടുമ്പാല ജയ്സെന്‍ <jaisuvyas@gmail.com> പലര്‍ക്കായി അയച്ചതാണ്. ഞാന്‍ ധൃതി പിടിച്ച് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ നിജസ്ഥിതി മനസിലാക്കുവാന്‍ പോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ഇത് രണ്ടു വര്‍ഷം പഴക്കം ചെന്ന കേസാണെന്നും പരിഹരിക്കപ്പെട്ട വിഷയമാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു. ഇനി മറുപടി പറയേണ്ടത് നെടുമ്പാല ജയ്സണ്‍ ആണ്.

———- Forwarded message ———-
From: ANIL RAVEENDRAN <anilblw@gmail.com>
Date: 2008/6/20
Subject: Fwd: FW: pass this mailDear All,

The below 4yrs baby name POOJA was kidnapped by a person at some where and now she is under Kerala Police custody . Since the baby could not communicate her identification clearly, Police is struggling to find her parents. The flg information was given by the baby which may or may not be correct also. Requesting all to forward her photograph to the maximum people in India to identify her parents / relatives.

Hope this will cost only your time and will help one life.
Information given by the baby:

POOJA

Father’s Name          : Mr. Rajkiran
Mother’s Name         : Mrs. Munny Devi
Language                  : HINDI
Place                          : Nagaluppi (this was pronounced by the baby which Police could not find such a place. The place must be related to the mentioned name). She is having one younger Brother & Elder Sister..

If any information or query, please contact ‘Nirmala Sisu Bhavan, Trivandrum , Kerala. Phone: 0471-2307434

Advertisements

9 പ്രതികരണങ്ങള്‍

 1. The photo is not showing(as it just copy and paste from an e-mail), please correct it

 2. ചാത്തനേറ്: മാഷേ ഈ നമ്പര്‍ തിരുവനന്തപുരത്തല്ലേ? ഒന്നു വിളിച്ചു നോക്കിയിരുന്നോ.? ഈ ഫോര്‍വേഡ് ആദ്യം കിട്ടിയ കാലം അനുസരിച്ച് നോക്കിയാല്‍ ആ കൊച്ചിപ്പോള്‍ ദാവണി ചുറ്റിനടക്കുന്ന പ്രായമാ‍യിക്കാണും.

 3. കുട്ടിച്ചാത്താ,
  പോസ്റ്റിട്ട ഉടന്‍ ഞാന്‍ വിളിച്ചു ചോദിച്ചു. പിന്ദിയിലും ആംഗലേയത്തിലും തിരുത്തിയ ശേഷം ഇവിടെ വന്നപ്പോള്‍ അല്പം താമസിച്ചു. അതിന് ശേഷമാണ് ഈ കമെന്റ് കണ്ടത്.

 4. അയ്യയ്യോ… ഇതിവിടെ പോസ്റ്റിയോ? ഒരബദ്ധം പറ്റിപ്പോയതാ… ലേശം തിരക്കിലായിരുന്നതോണ്ട് ഒന്നും ആലോചിക്കാതെ ഒരു ചങ്ങാതി അയച്ചു തന്ന മെയില്‍ ഞാന്‍ അങ്ങ് ഫോര്‍വേഡ് ചെയ്തതാ… ഞാനും വിചാരിച്ചു സംഗതി ഉള്ളതാണെന്നും മറ്റും. ഇത് പണ്ടെങ്ങാനും ചുറ്റിത്തിരിയാന്‍ തുടങ്ങിയ കേസുകെട്ടാണെന്ന് ഞാനറിഞ്ഞില്ല… ക്ഷമിക്കണേ…

 5. ഒരബദ്ധമൊക്കെ ഏതു കര്യാത്തനും പറ്റും.

 6. ഇനി ചുറ്റിത്തിരിയാതിരിക്കാന്‍ ഈ പോസ്റ്റ് നിലനിറുത്തുന്നു.

 7. സജ്ജീവ് നും ഈ അബദ്ധം പറ്റി രണ്ടാഴ്ക മുൻപ്. അദ്ദെഹം ഇതുപോലെ ഈ മെയിൽ കയ്യിൽ കിട്ടിയപ്പോൾ സർക്കുലേറ്റ് ചെയ്തു. പിന്നെ അബദ്ധം മനസ്സിലായപ്പോൾ അതു തിരുത്തി എല്ലാർക്കും മെയിൽ അയച്ചു.

  ഇ-മെയിലുകൾ പലപ്പോഴും തെറ്റായ സന്ദേശങ്ങൾ എത്തിക്കുന്നു. അതു ഫോറ്വെഡ് ചെയ്ത് അബദ്ധങ്ങൾ പറ്റുന്നു. പണ്ട് ഞാനും ഒരു പോസ്റ്റിട്ടിരുന്നു. പപ്പായ ഇല കൊണ്ട് ഡങ്കി പനി മാറ്റാനാവും എന്നു. ഡോകടറുടെ അഡ്രസ് സഹിതം. പിന്നെ അന്വേഷിച്ചപ്പോൾ മനസ്സിലായി അതൊക്കെ വെറൂതെയാണെന്നു.

 8. സര്‍,
  പക്ഷെ ആ കേസ് ക്ലോസ് ചെയ്തത് ആ കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടെത്തിയത് കൊണ്ടു തന്നെ ആണോ അതോ പോലീസ് കേസ് ഉപേക്ഷിച്ചതാണോ? കാരണം ഗൂഗിളില്‍ സേര്ച്ച് ചെയ്തപ്പോ ഒരു ഫോറം അങ്ങനെ കൂടി പറഞ്ഞിരുന്നു. അറിയാന്‍ കഴിയുമോ എവിടെ നിന്നെങ്കിലും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: