ശിവകുമാറിനെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുക

ഒരു കര്‍ഷകന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിക്കുന്നു.

മലയാളം ബ്ലോഗര്‍മാര്‍ ഇവരുടെ ലിങ്ക് ക്ലിക്ക് ചെയ്ത് ഹിറ്റ് കൂട്ടാതിരിക്കുക. ഇതില്‍ കമെന്റിടാന്‍ കഴിയില്ല.

മഴത്തുള്ളി മന്‍സൂര്‍ താഴെക്കാണുന്നത് അയാളുടെ പ്രൊഫൈലില്‍ നിന്ന് കോപ്പി ചെയ്തത്.

കള്ളന്

Contact

User Stats

On Blogger Since June 2007
Profile Views 3,419

Avinash Kottarakkara in Orkut

അവിനാഷിന്റെ അനശ്വര ഗ്രൂപ്പ്

Advertisements

11 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടാ, ഇവന്മാരു ഒരു ഗൂണ്ടപ്പണിയാണ് ചെയ്യുന്നത്. കേരള ഗവര്‍മെന്റ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതാണ്.

 2. അല്ല മാഷെ ഈ സൈറ്റ് മന്‍സൂറിന്റേതാണൊ അതോ..മന്‍സൂര്‍ ഇതിലെ അംഗമാണ് എന്നത് കൊണ്ടാണൊ ഒന്ന് വിശദീകരിക്കാമൊ…?
  പിന്നെ മന്‍സൂന്റെ ബ്ലോഗും ഈ മഴത്തുള്ളിയുമായി എന്തു ബന്ധം..?

  Mansoor ikka (callmehello) The nicest person I have ever seen.. Any help, I will be there for him

  Shams Keezhadayil, Dahsna Anshad, Shijoy, Jalin Jamal theeram.net, Bino Punalur, Riyaz and Kiranzz the BEST (Kiran Jose)
  ഇതാണൊ കാരണം..?

 3. സജിയുടെ സംശയങ്ങള്‍ക്കുത്തരം മന്‍സൂര്‍ തരട്ടെ. ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അയാളുടെ പ്രൊഫൈലില്‍ മഴത്തുള്ളി ലിങ്ക് മൈ വെബ് പേജ് എന്ന് കാട്ടി.

 4. 🙂
  മൈ വെബ്‌ പേജ് എന്നതില്‍ മഴത്തുള്ളി.കോം പറയുന്നു എന്നതുകൊണ്ട്, അദ്ദേഹത്തിന് ബന്ധമുണ്ടാവണമെന്നില്ല! എങ്കിലും ഇങ്ങിനെയുള്ള വെബ് സൈറ്റുകളുടെ ലിങ്കുകള്‍, മൈ വെബ് പേജ് എന്നും മറ്റും കൊടുക്കുന്നത് തെറ്റിദ്ധാരണ പരത്തുവാന്‍ ഇടയാക്കാം(തെറ്റിദ്ധാരണയാണോ, ശരിയായ ധാരണയാണോ എന്നെനിക്കറിയില്ല!).

  സജിക്ക് ചെയ്യാവുന്നത്, അദ്ദേഹത്തോട് കാര്യം വിശദീകരിക്കുക എന്നതാണ്. ഇങ്ങിനെയൊക്കെ ചിന്തിക്കുവാന്‍ സാധ്യതയുള്ളതിനാല്‍, ആ ലിങ്ക് മാറ്റുക എന്നതും.

  ഓണ്‍ലൈന്‍ ലോകത്തില്‍ പരിചയപ്പെട്ടതാണെങ്കില്‍, ആരേയും കണ്ണുമടച്ച് വിശ്വസിക്കുകയും വയ്യല്ലോ!

 5. സജി, മഴത്തുള്ളി.കോം എന്ന സൈറ്റിലെ ഏറ്റവും താഴെയുള്ള വാചകം കോപ്പി-പേസ്റ്റ് ചെയ്യുകയായിരുന്നല്ലേ, ഞാനോര്‍ത്തു സജിയുടെ അഭിപ്രായം പറഞ്ഞതാണെന്ന്!

  മഴത്തുള്ളി.കോം എന്ന വെബ്‌സൈറ്റിന്റെ ആദ്യ പേജില്‍ തന്നെ മന്‍സൂറിന്റെ ബ്ലോഗ് ലിങ്ക് ചെയ്തിട്ടുണ്ട്. അതില്‍ നിന്നും സൈറ്റുമായി മന്‍സൂറിനുള്ള ബന്ധം വ്യക്തമല്ലേ?

  എനിക്ക് ഏതൊരു വെബ്‌സൈറ്റും എന്റെ പ്രൊഫൈലില്‍ My Web Page എന്നു നല്‍കുവാന്‍ കഴിയും. എന്നാല്‍ ആ വെബ്‌സൈറ്റ് തിരിച്ചും അങ്ങിനെ ലിങ്ക് ചെയ്യുമ്പോള്‍, ആ സൈറ്റുമായി എനിക്ക് എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടാവാതെ തരമില്ലല്ലോ, അല്ലേ?

 6. സാമ്പത്തികപ്രതിഫലം പ്രധാനലക്‍ഷ്യമല്ലാതെ ബ്ലോഗില്‍ കഥകളും, കവിതകളും, ലേഖനങ്ങളും എഴുതുന്നവരുടെ ആത്മീയസമ്പത്തിനെ സാമ്പത്തികവും അല്ലാത്തതുമായ സ്വന്തം നേട്ടങ്ങള്‍ക്കായി കോപ്പിയടിക്കുന്നവര്‍ ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ക്രിമിനത്സ് ആണു്. ഇത്തരം നീചന്മാര്‍ക്കു് നല്‍കാവുന്നതില്‍ ഏറ്റവും കൂടിയ ശിക്ഷ നല്‍കുകയാണു് ആവശ്യം. കുറ്റം ചെയ്യുന്നവന്‍ തമിഴനായാലും മലയാളിയായാലും മറ്റാരായാലും അവന്‍ കുറ്റവാളിയാണു്. കുറ്റവാളി ശിക്ഷിക്കപ്പെടണം.

  ഇവരുടെ മോഷണങ്ങള്‍‍ക്കു് ഇരയാവരോടുള്ള സഹാനുഭൂതി ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു.

 7. അതേ ഹരീ.. ഞാന്‍ അവിടെ കണ്ടത് പറഞ്ഞൂ എന്ന് മാത്രം പിന്നെ ഹരി പറഞ്ഞപ്പോഴാണ് ഞാനതില്‍ മന്‍സൂറിന്റെ ബ്ലോഗ് ലിങ്കുകള്‍ കണ്ടത്.

 8. അഭയാര്‍ഥി നമ്മുടെ പണ്ടത്തെ വിവരം കെട്ട വളിപ്പടിയ്ക്ക്കുന്ന ഗന്ധര്‍വന്‍ ആണു ചന്ദ്രന്‍ നായരെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: