കോവാല കൃഷ്ണനൊരു മറുപടി

ഈ എഴുതിയേക്കണ വല്ലോം മനസ്സിലാവണോങ്കി ആദ്യമ്പോയി ഈ പോസ്റ്റും പിന്നെ അയാള് എഴുതിപ്പിടിപ്പിക്കണ മറ്റ് പൊങ്ങച്ചങ്ങളും — എന്നു പറഞ്ഞാ അയ്യാളുട എല്ലാ പോസ്റ്റുകളും — വായിച്ചേച്ചും വരണം. (ഇത് കാണാന്‍ ഇവിടെ ഞെക്കുക)

അനോണികളെ വിട്ട് പരിഹസിപ്പിക്കുന്ന ഈ പോസ്റ്റിന്റെ ഉദ്ദേശം എനിക്ക് മനസിലായില്ല. കാരണം മുഴുവന്‍ അഡ്രസുമായി ബ്ലോഗ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. വിന്‍ഡോസ് ഉപയോഗിക്കുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കീ ബൂലോഗത്തുണ്ട്. ഗോപകുമാര്‍ എന്ന കോവാല കൃഷ്ണന്‍ എന്നെ കളിയാക്കിയതിന് കുഴപ്പമില്ല പ്രോഫൈല്‍ പ്രദര്‍ശിപ്പിക്കാത്ത ഭൂവുടമ , ബ്ലോഗില്ലാത്ത Manoja , കൂടാതെ വേറെയും ചില അനോണികള്‍……….

keralafarmer said..
This post has been removed by a blog administrator.
March 6, 2008 5:54 AM
ഈ നീക്കം ചെയ്ത കമെന്റ് ഇതായിരുന്നു.
മേലില്‍ The Blogger Profile you requested cannot be displayed. Many Blogger users have not yet elected to publicly share their Profile. (ഇത് ഭൂവുടമയുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ കിട്ടിയതാണ്)
ഇത്തരത്തിലുള്ള കമെന്റുകള്‍ക്ക് മേലില്‍ ഞാന്‍ മറുപടി നല്‍കുന്നതല്ല.
=======================================
എന്റെ കമെന്റ് പോളിസി ഇതാണെന്ന് പറയാന്‍ എനിക്കവകാശം ഇല്ല അല്ലെ?
കോവാല കൃഷ്ണന്‍ said…
ഫൂവുടമ ഒരേ കാര്യം രണ്ട് വട്ടം പറഞ്ഞത് എന്തിനാണന്ന് മനസ്സിലായി കേട്ട. പഷേങ്കില് പത്ത് വട്ടം പറഞ്ഞാപ്പോലും മനസ്സിലാവാത്തോമ്മാരോട് എന്തിനാ ഫൂവുടമേ ഇങ്ങന ആവര്‍ത്തിക്കണത്.. അത്കൊണ്ട് ഒരണ്ണം ഞാമ്പോയി ഡിലീറ്റും കേട്ട.കറ്ഷകാ…… ചര്‍ച്ചകള് നടക്കട്ട്.. അതിന്‍റ കൂട എന്‍റ കമന്‍റ് പാളിസി ഇതാണ് എന്നക്ക എന്‍റ ബ്ലോഗി വന്ന് പറയണ്ട കേട്ട. അതിനാലക്കൊണ്ട് ആ കമന്‍റും ഞാനങ്ങ് ഡിലീറ്റും കേട്ട..പിന്ന എക്സ്പ്രസ്സുകളില ലിങ്കങ്ങളി ക്ലിക്കി. ഒരു സമ്ശയം.. ബീജേപ്പി വന്നപ്പം അവര് വിദ്യാഫ്യാസത്തില് രാഷ്ട്രീയം കേറ്റണന്ന് പറഞ്ഞ ആള്കള് തന്നല്ല് അച്ചുമാമന്‍റ ആള്കള്. അവര് തന്ന സ്വന്തം ഐഡിയാളജി വിദ്യാഫ്യാസത്തില് അടിച്ചേല്പിക്കണം കേട്ട. സര്‍ക്കാര് അടിച്ചേപ്പിക്കുമ്പം പുള്ളാര്ക്ക് ഫീ ആസ് ഇന്‍ ഫ്രീഡം വേണ്ട അല്ലീ??ഈ പറേണ സര്ക്കാര് അച്ചടിച്ച് വിടണ പുസ്തകങ്ങള് കാപ്പിറൈറ്റ് ഒള്ളതാണ് കേട്ട. ആത്യം അവര് കാപ്പിലെഫ്റ്റ് തൊടങ്ങീട്ട് പോരേ പ്രജകള് തൊടങ്ങാനക്കൊണ്ട്.. ഇതക്ക വെറുതേ ചോദിക്കണന്നേ ഒള്ള് ഉത്തരങ്ങള് പറയണ്ട കേട്ട..ഏവൂരാന്‍ സാറേ, സാറിന് വേണ്ടങ്കി ഒന്നും ഡവുണ്‍ലോഡണ്ട കേട്ട. സാറ് പിന്ന ഇതൊന്നും വേണ്ടാത്ത ആളല്ലി. ചുമ്മ ഇബ്ട വന്ന് അലമ്പാക്കല്ല് കേട്ട.
March 6, 2008 10:33 PM
====================================
ഇനി കോവാല കൃഷ്ണനുള്ള മറുപടി ഇവിടെ തരാം.
Advertisements

2 പ്രതികരണങ്ങള്‍

  1. പഴയ, വലിയൊരു തമ്പുരാനാണു് ഈ കോവാലന്റെ പുറകില്‍ എന്നാണറിയാന്‍ കഴിഞ്ഞതു് ചന്ദ്രേട്ടാ.എന്തിനാണാവോ ലോകാലോകം ഇങ്ങനത്തെ പോസ്റ്റുകളും കൊണ്ടു നടക്കുന്നതു്?

  2. ഇങ്ങനെ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി മാത്രമാണു് അവന്‍ ഓരോന്നു് എഴുതുന്നതു്. അവന്‍ തെറി പറയുന്നവരൊന്നും തിരിച്ചു പറയുന്നില്ലെന്നു കാണുമ്പോള്‍ വേറേ ആളെ പിടിക്കുന്നു. അവഗണിക്കുകയാണു ഭേദം.

    സുരേഷും നന്ദകുമാറും തെളിച്ചു പറയുമോ ആരാണെന്നു്. ഞാനും നോക്കി നടക്കുന്നുണ്ടു് കക്ഷിയെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: