ഗൂഗിളിനും പിഴവ് പറ്റുമോ?

പുതിയ പോസ്റ്റുകള്‍ കണ്ടെത്തുന്ന ഗൂഗിളില്‍ എന്റെ പോസ്റ്റുകള്‍ വിവരാവകാശനിയമം എന്ന ബ്ലോഗില്‍ നിന്ന് ഇടം ലഭിക്കാതെ തഴയപ്പെടുന്നു. ഗൂഗിളില്‍ വരാത്തതുകാരണം മറ്റ് പല അഗ്രിഗേറ്ററുകളിലും ഇടം ലഭിക്കുന്നില്ല. 12-2-08 ന് ആദ്യപോസ്റ്റും 16-2-08 ന് രണ്ടാമത്തെ പോസ്റ്റും പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഇനി യു.ആര്‍.എല്‍ ആര്‍.ടി.ഐ എന്ന വാക്ക് അടങ്ങിയതുകൊണ്ടാണോ?

അതെ. rti എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ ആ ബ്ലോഗ് ഗൂഗിള്‍ സെര്‍ച്ചില്‍ വരില്ല. നിങ്ങള്‍ക്കും പരീക്ഷിച്ച് നോക്കാം. ഞാന്‍ നോക്കിയതിന് തെളിവിതാ.

എന്നാല്‍ വിവരാവകാശനിയമം എന്ന് തെരഞ്ഞാല്‍ ഗൂഗിള്‍ ഉത്തരം തരുകയും ചെയ്യുന്നു.

Advertisements

4 പ്രതികരണങ്ങള്‍

 1. താങ്കള്‍ ഇത് പലപ്പോഴും ഉന്നയിച്ച് കാണുന്നു.

  Google Webmaster Help Center ഇങ്ങനെ പറയുന്നു.

  Why doesn’t Google index all of the pages of my site?
  Although we index billions of webpages and are constantly working to increase the number of pages we include, we can’t guarantee that we’ll crawl all of the pages of a particular site. While we can’t guarantee that all pages of a site will consistently appear in our index, we do offer our guidelines for maintaining a Google-friendly site.

 2. എനിക്കും ഈ പ്രശനം ഉണ്ടല്ലോ. ഉപഭോക്താവു് എന്ന എന്റെ ബ്ലോഗില്‍ ഉള്ള വിവരാവകാശത്തെ പറ്റിയുള്ള എല്ലാ പോസ്റ്റുകളേയും കൂടി ഒരുമിച്ച്‌ വേര്‍ഡ്‌പ്രസ്സില്‍ വിവരാവകാശം എന്ന പേരില്‍ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി. അതും താങ്കളുടേതു പോലെ ഒരു അഗ്രഗേറ്ററിലും കാണുന്നില്ല. ‘വിവരാവകാശം’ എന്ന്‌ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്താല്‍ കാണുന്നുണ്ട്‌. എന്നാല്‍ പുതിയ പോസ്റ്റുകള്‍ക്ക്‌ വേണ്ടിയുള്ള ഗൂഗിള്‍ സേര്‍ച്ചില്‍ വരുന്നില്ല. അതിന്റേതായ സമയമെടുക്കുമായിരിക്കാം. അതോ വേര്‍ഡ്‌പ്രസ്സില്‍ ഏതെങ്കിലും സെറ്റിംഗ്സ്‌ തെറ്റിയതായിരിക്കാമോ?

 3. തേജസ് വയിക്കന്‍
  ഇവിടെ ക്ലിക്ക് ചെയ്യുക. http://www.thejasonline.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: