എന്റെ ഗിമ്മിക് ഇവിടെ ആരംഭിക്കുന്നു

Site of RB in Arabic   റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റ് അറബി ഭാഷയില്‍

ആംഗലേയത്തിലുള്ള എന്റെ ഇന്‍ഡ്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗ് എനിക്കറിയില്ലാത്ത ലോക ഭാഷകളില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സഹായത്താല്‍ പ്രസിദ്ധീകരിക്കുന്നു. എന്റെ ആദ്യ പോസ്റ്റ് അറബിയില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ബ്ലോഗുകളിലൂടെ എന്നെ കല്ലെറിയുവാനും ചെളിവാരിയെറിയുവാനും കരിഓയിലൊഴിക്കുവാനും മറ്റും ഗിമ്മിക് കാട്ടിക്കൊണ്ട് ഇതാ തുടക്കം കുറിച്ചിരിക്കുന്നു. എനിക്കിതിന് പ്രചോതനമായത് വേര്‍ഡ് പ്രസിന്റെ ഡാഷ് ബോര്‍ഡാണ്. ആംഗലേയത്തില്‍ നിന്ന് മലയാളത്തിലേയ്ക്ക് ഇതുവരെ ട്രാന്‍സുലേഷന്‍ ആയിട്ടില്ല. കിട്ടുന്ന ഉത്തരം ചുവടെ ചേര്‍ത്തിരിക്കുന്നു.

We are not yet able to translate from English into Malayalam.

Please choose from the following:

 • Back to Language Tools
 • See original page
  • നാളിതുവരെ ഡാഷ് ബോര്‍ഡിലെ ഇന്‍ കമിങ്ങ് ലിങ്കുകള്‍ മാത്രമാണ് ട്രാന്‍സുലേഷനുവേണ്ടി എന്നെ സഹായിച്ചിരുന്നത്. ഭാവിയില്‍ മലയാളം മാത്രമറിയാമെന്നുള്ളവര്‍ക്ക് ആംഗലേയം മലയാളത്തിലാക്കി വായിക്കുവാന്‍ കഴിയുമെന്നുള്ള സൂചനയാണ് ഗൂഗിളില്‍ നിന്ന് ലഭിക്കുന്നത്.
  Advertisements

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out /  മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out /  മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out /  മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out /  മാറ്റുക )

  w

  %d bloggers like this: