ഉബുണ്ടു 7.10 ലഭ്യത ഒട്ടേറെ സവിശേഷതകളുമായി

ubuntu 7.10 പുതുതായി ഒക്ടോബര്‍ 18 ന് റിലീസ് ചെയ്ത ഉബുണ്ടു 7.10 ഉബുണ്ടു 7.04 ഉപയോഗിക്കുന്നവര്‍ക്ക് അപ് ഗ്രേഡ് ചെയ്യുവാനും സംവിധാനം ലഭ്യമാണ്. ഇനി പുതുതായി ഉബുണ്ടുവിന്റെ സൗജന്യ സി.ഡി ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 7.10 ലഭ്യമാകും.

Advertisements

4 പ്രതികരണങ്ങള്‍

  1. i get the cd but in the installation the display became out of range why this problem occur

    my moniter is samtron 56V 15 inch
    please help me

  2. abey,
    സ്ക്രീന്‍ ദൃശ്യ സൂക്ഷ്മതയുടെ(screen resolution)പ്രശ്നമാണെങ്കില്‍,അതായത് പണിയിടം കാണുന്നുണ്ട് പക്ഷെ മൊത്തമായിട്ട് സ്ക്രീനില്‍ കൊള്ളുന്നില്ല എന്നാണെങ്കില്‍,ഒരു ടെര്‍മിനല്‍ എടുത്ത് ഈ കല്പന കൊടുത്തുനോക്കു..
    sudo dpkg-reconfigure xserver-xorg
    അത് പകര്‍ത്തിയെടുത്തൊട്ടിച്ചാല്‍ മതി.ഇത് നിങ്ങളോട് ഒരുപാടു കാര്യങ്ങള്‍ ചോദിയ്ക്കും..അറിയാത്തതെല്ലാം വിട്ടാമതി..അത് തന്നെ നോക്കിക്കോളും…വേണം/വേണ്ട-ചോദ്യങ്ങള്‍ക്ക് സ്വതവേ ഉള്ള ഉത്തരത്തിലായിരിക്കും അതാദ്യമുണ്ടാകുക..വായിച്ചിട്ട് വേണമെന്നു തോന്നിയാല്‍ മാറ്റിയാല്‍ മതി….പിന്നെ സ്ക്രീന്‍‍ന്റെ കാര്യം വരുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍മതി ദൃശ്യസുക്ഷമത തെരഞ്ഞെടുക്കാന്‍ ഒരു ചോദ്യം വരുമ്പോള്‍ അതില്‍ 1024*768 ഉം അതിനു താഴെയുള്ളതും ശരിയിടുക…പിന്നെയെല്ലാം ചുമ്മാ എന്റര്‍ അടിച്ച് ഒന്നു റീലോഗിന്‍ ചെയ്താല്‍ സംഗതി റെഡി..

  3. not the above problem
    i get ubundu 7.10 cd
    but i put the cd in drive ,after auto boot ,
    get the ubundu install /live cd option
    i press enter for installation
    after some process
    the monitor shows that( Sync. Out of Range) with no installation display
    why this occur.

  4. abey,
    not to blame u but to pass the info that many problems on using gnu/linux have been allready disucssed on many forums(ofcourse in english) and i have seen ubuntu forums leading this subject and ofcourse there are some other forums out there also ….in my case, over 90% time i could find answer to my question and also some detailed discussion on the matter by just googling the problem and interestingly sometimes by reproducing the exact error message…in this case it could be “sync out of range in ubuntu live cd” so i see http://ubuntuforums.org/showthread.php?p=4104852 as the first result of the search..u are a btech student no(as per ur profile;-) ) so i think this method will be a lott use for u other than posting some where and waiting for the reply..neway the answer could be giving some parameters while starting the live cd…for this u have to press (escape) as the live cd boots up and shows the menu…so it will ask whether u want to leave this graphical menu and go for the command line mode..u click ok(or yes?[i dont remember exactly]) ….and then u could give some parameters..as noapic or nolapic acpi=off etc..as said in that page[link]of ubuntu forums..also these things are said in the help section at that point of live cd..that is u could see these parameters given as examples as u press f1 when u are in the menu to select the installation/live cd..hope its clear now…and giving the parameters should lead u to a correct graphical display..

    happy googling and hacking:)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: