AnswerLinks – വേര്‍ഡ്‌പ്രസ്സ്‌ ഒരു ചുവട്‌ മുന്നില്‍

AnswerLinksവേര്‍ഡ്‌പ്രസ്സില്‍ ആന്‍‌സര്‍ലിങ്ക്‌സ്‌‌ എന്ന പുതിയ ഒരു എഡിറ്റ്‌ ഓപ്‌ഷന്‍ നിലവില്‍ വന്നിരിക്കുന്നു. തല്‍ക്കാലം ഇത്‌ ഇംഗ്ലീഷ്‌ ബ്ലോഗ്‌ പോസ്റ്റുകളില്‍ പ്രവര്ത്തന ക്ഷമമാണ്. മലയാളം പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്‌വാന്‍‌സ്‌ഡ്‌ ടൂള്‍ ബാറിലെ ആന്‍സര്‍ലിങ്ക്‌സ്‌ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വാക്കുകള്‍ ആന്‍സേഴ്‌സ്‌ഡോട്‌കോമില്‍ ബന്ധിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക AnswerLinks

കൂടാതെ Category to Tag Converter എന്ന ഒരു പുതിയ സംവിധാനവും ലഭ്യമാണ്.

Now under Manage > Import there’s a Category to Tag converter, which shows you how many times you’ve used each category and allows you to convert it to a tag so it no longer shows up as a category checkbox on your write page.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: