ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം മലയാളത്തില്‍ ലഭ്യം

Text guide

ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു Malayalam Fontsകൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, ഔ വരെയും 4ghi ഞെക്കിയാല്‍ = ക, ഖ, ഗ, ഘ, ങ വരെയും 5jkl ഞെക്കിയാല്‍ = ച, ഛ, ജ, ത്ധ, ന വരെയും 6mno ഞെക്കിയാല്‍ = ട, ഠ, ഡ, ഢ, ണ വരെയും

ഇത്രയും എഴുതി വെച്ചത്‌ താഴെക്കാണുന്ന ഈ മെയില്‍ സന്ദേശം കാരണം പൂര്‍ത്തിയാക്കാത്ത പോസ്റ്റായിടുന്നു.

സുഹൃത്തുക്കളെ
ഇപ്പോള്‍ നോക്കിയയുടെ ൧൧൧൦i , 6030 എന്നീ ഹാന്‍ഡ് സെറ്റുകളില്‍ മലയാളം
ഇന്റര്‍ഫെയ്സും
യുണികോഡില്‍ മലയാളം മെസേജിംഗ് സൌകര്യവുമുണ്ട് .
യുണികോഡ് സപ്പോര്‍ട്ടുള്ള മോബൈല്‍ ഉള്ളവര്‍ക്ക് എന്റെ മൊബലില്‍ നിന്നും
മലയാളത്തില്‍ സന്ദേശം അയക്കുവാീന്‍ കഴിയും

സ്നേഹപൂര്‍‌വ്വം
ജഗന്നാഥ്.ജി – ഈ പേജില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌ ,ഇത് മറ്റൊരു ലിങ്ക്

————————————————————————————————————

മലയാളത്തില്‍ മെയിലുകള്‍ അയക്കുവാനുള്ള എന്റെ മൊബൈല്‍: 9495983033 (നോക്കിയ 3110)

Advertisements

5 പ്രതികരണങ്ങള്‍

 1. ജ യുടെ മുകളില്‍ ഝ ആയിരിക്കും

 2. Even i also have a nokia 3110. its a good idea frm Nokia to attract indians more.

  ((u got inspiration to write this post frm sms discussion group. am i right?))

  🙂
  🙂
  🙂

  All the best 🙂

 3. സുജിത്‌ ഭക്തന്‍
  ഞാന്‍ ഈ പോസ്റ്റ്‌ എഴുതിയശേഷം ഇടാതിരിക്കുകയായിരുന്നു. സിഡാക്കിലെ ജഗന്നാഥ്‌.ജി യുടെ ഒരു മെയില്‍ എസ്‌.എമ്.സി ഗ്രൂപ്പിലേയ്ക്ക്‌ വന്നത്‌ ഞാന്‍ പോസ്ടില്‍ കൊടുത്തിട്ടുണ്ട്`. അതാണ്‍ ഞാന്‍ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുവാന്‍ കാരണമായത്‌. രണ്ടുപ്രാവശ്യമ് ജഗന്നാഥിന്‍ എസ്‌എംഎസ്‌ അയക്കുകയുമ് ചെയ്തു. sms discussion group നെപറ്റി എനിക്കറിയില്ല.
  റാല്‍മിനോവ്‌
  ചില തെറ്റുകള് എല്ലായിടത്തും സ്വാഭാവികം.

 4. എന്റെ മൊബൈലും 6030 ആണല്ലോ. എനിയ്ക്ക് മലയാളത്തിലെ സന്ദേശങ്ങള്‍ കാണാന്‍ പറ്റും, ഹിന്ദിയിലെഴുതാനും. ബെംഗളൂരുവില്‍ നിന്നും വാങ്ങിയതു കൊണ്ടാവാം മലയാളം ഇല്ലാതെ പോയത്. ഒന്നു തപ്പി കണ്ടുപിടിയ്ക്കണമല്ലോ അതു.

 5. നല്ല വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: