സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി

പല ലിങ്കുകളും തെരഞ്ഞു കണ്ടെത്തുവാന്‍ സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ രംഗത്തേയ്ക്ക്‌ വരുന്നവര്‍ക്ക്‌ താഴെ കാണുന്ന ലിങ്കുകള്‍ സഹായകമായി എന്ന്‍ വരാം. ഇവിടെ വരുന്നവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ പലതും ഗ്നു/ലിനക്സിലും ലഭ്യമാണ് എന്ന്‍ മനസിലാക്കാം. മൈക്രോ സോഫ്‌റ്റില്‍ നിന്ന്‍ വ്യത്യസ്തങ്ങളായ അല്ലെങ്കില്‍ പരിഷ്കരിച്ചവയാണ് സ്വതന്ത്ര കബ്യൂട്ടിങ്ങിില്‍ അതേ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്നത്‌. ഗ്നു/ലിനക്സ്‌ സൗജന്യങ്ങളേക്കാള്‍ ഉപരി നിങ്ങളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു.‌ ലഭ്യമാകുന്ന മുറയ്ക്ക്‌ ലിസ്റ്റില്‍ ഉള്‍‌പ്പെടുത്തുന്നതാണ്.

കൂടുതല്‍ ലിങ്കുകള്‍ ഉള്‍‌പ്പെടുത്തുവാന്‍ സഹായകമായവ കമെന്റുകളായി പ്രതീക്ഷിക്കുന്നു. അതേപോലെ തെറ്റുകളും ചൂണ്ടിക്കാണിക്കുമെന്ന്‍ പ്രതീക്ഷിക്കട്ടെ.

Advertisements

3 പ്രതികരണങ്ങള്‍

  1. പണ്ടൊരിക്കല്‍ പോസ്റ്റിയത് വെറുതെ കൊടുക്കുന്നു. ഉപകാരപ്പെടുമോന്നറിയില്ല.
    http://rajeeshknambiar.blogspot.com/2007/06/gtalk-yahoo-messenger.html

  2. സ്കൈപ്പ്, പാരതന്ത്ര്യത്തിന്റെ കൈപ്പാണ്..അതവര് സൌകര്യത്തിന്റെ ചോക്കളേറ്റില് മുക്കി അവതരിപ്പിക്കുന്നു….ചുരുക്കി പറഞ്ഞാല് അതൊരു പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയര് ആണ‍്..അതും കടുത്ത കൈയ്പാണ‍് എന്തെന്നാല് സ്കൈപ്പ് ഉപയോക്താക്കളെ ഒറ്റുന്നെന്ന് അടുത്ത് വാര്ത്തയുണ്ടായിരുന്നു…അത് ശരിയായാലും ഇല്ലെങ്കിലും സ്കൈപ്പ് ഉപയോഗിക്കാതിരീക്കാന് ഇത്:http://www.skype.com/intl/en/legal/eula/ തന്നെ ധാരാളം….സ്കൈപ്പിനൊരു പകരക്കാരനെ തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് എക്കീജയിലാണ്…മുകളില് പറഞ്ഞ gtalk2voip ഉപയോഗിച്ച് gtalk,yahooഉപയോക്താക്കളെ വിളിക്കാന് കഴിയും…എക്കീജയില് റജിസ്റ്റര് ചെയ്താന് http://www.ekiga.net സന്ദര്ശ്ശിക്കൂക..ubuntu,debian ല് എക്കീജ സ്വതവെ ഉണ്ടെന്നാണ് എന്റെ വിശ്വാസം…(പ്രയോഗങ്ങളില് ഇന്റര്നെറ്റ് നോക്കു)…gtalkലേക്കാണ് വിളിക്കേണ്ടതെങ്കില് വിലാസം user@gmail.com എന്നും ആണെങ്കില് എകീജയില് sip:user_at_gmail.com@gtalk.gtalk2voip.com എന്നും yahoo ലാണെങ്കില് sip:user_at_yahoo.com@yahoo.gtalk2voip.com എന്നും കൊടുത്താല് കോളടിച്ചു!! പിന്നെ രണ്ടു പേരും എക്കീജയിലാണെങ്കില് സൌകര്യമായി…sip:user@ekiga.net മതി

  3. സ്കൈപ്പിനു പകരമുപയോഗിയ്ക്കാവുന്ന മറ്റൊരു സ്വതന്ത്ര സോഫ്റ്റുവെയറാണ് വെങ്കോഫോണ്‍. യാഹൂ, ജിമെയില്‍ തുടങ്ങി മറ്റെല്ലാ സേവനങ്ങളും ഇതിനൊപ്പം തന്നെ ഉപയോഗിയ്ക്കാമെന്നതാണിതിന്റെ പ്രത്യേകത.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: