1986 -ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ചു

മെക്കാനിക്കല്‍  എഞ്ചിനീയറായിരുന്ന കെ.ജി.നാരായനന്‍ നായരും ഉപഭോക്താവ്‌ എന്ന ബ്ലോഗര്‍  അല്ലെങ്കില്‍  അങ്കിള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എന്‍.പി.ചന്ദ്രകുമാറും ചേര്‍ന്ന്‌് കമ്പ്യൂട്ടറില്‍ മലയാളം പ്രദര്‍ശിപ്പിച്ചതായുള്ള വാര്‍ത്ത 1986 മേയ്‌ മാസം 18 ന് മാതൃഭൂമി ദിനപ്പത്രത്തില്‍ വരുകയുണ്ടായി.

N.P.Chandrasekharan Nair

Advertisements

10 പ്രതികരണങ്ങള്‍

 1. പുതിയ അറിവാണല്ലോ. നന്ദി.:)

 2. ഇതെന്താ ഞാനീക്കാണുന്നത്‌. ഇങ്ങനെയൊന്നു ഇന്റര്‍നെറ്റില്‍ കാണാന്‍ കഴിയുമെന്ന്‌ ഞാന്‍ സ്വപ്നം പോലും കണ്ടിട്ടില്ല. എന്റെ ചിന്തകള്‍ ഞാനറിയാതെ പുറകോട്ട്‌ വലിക്കുന്നു.

  എന്തിന്‌ അതിനെ ഒരു കമന്റില്‍ നിര്‍ത്തണം. ഇതിനെ സംബന്ധിച്ച എന്റെ പൂര്‍വകാലസ്മരണകള്‍ ഒരു പോസ്റ്റതന്നെ ആക്കിക്കളയാം. ഉടന്‍ പ്രതീക്ഷിക്കുക എന്റെ ‘ഉപഭോക്താവ്‌’ എന്ന ബ്ലോഗില്‍.

  ഇതിന്‌ അവസരം ഉണ്ടാക്കിതന്ന കേരളാ ഫാര്‍മറിന്ന്‌ ഒരു നൂറായിരം നന്ദി.

 3. ചന്ദ്രേട്ടാ, കലക്കി!

  ഇതെവിടുന്ന് കിട്ടി? ഏതാ‍യാലും ഇത് മലയാളഭാഷയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‍. അതിന്റെ വാര്‍ത്ത തപ്പിയെടുത്ത് ബ്ലോഗിലിട്ടതിന്‍ അഭിനന്ദനങ്ങള്‍!

 4. ഞാന്‍ നേരത്തെ പ്രോമിസ്സ്‌ ചെയ്തതുപോലെ ‘കംപ്യൂട്ടറും, ഞാനും മലയാളവും 1986 ല്‍ ഇവിടെ പോസ്റ്റ്‌ ചെയ്തിറ്റ്റ്റുണ്ട്‌

 5. നന്ദി..എവിടെ നിന്നു സംഘടിപ്പിച്ചു ഈ വാര്‍ത്ത?

 6. ഇത്‌ അങ്കിളില്‍ നിന്ന്‌ കിട്ടിയതാണ്. അദ്ദേഹത്തിന്റെ കൈവശം സ്കാനര്‍ ഇല്ലാതിരുന്നതുകൊണ്ട്‌ ഞാന്‍ വാങ്ങിക്കൊണ്ടുവന്ന്‌ പ്രസിദ്ധീകരിച്ചു എന്നുമാത്രം. ഇതിന്റെ എല്ലാ ക്രെഡിറ്റും അങ്കിളിനുമാത്രം അവകാശപ്പെട്ടതാണ്.

 7. Pls. add me your blog, i am also from Thiruvanathapuram.
  Thanks in Advance, happy Deepavali to all Blog members’ and readr’s
  Lovingly,
  Sreekuamr
  (kumargi)

 8. thalleee ingalu puliyaanalleeeeeeee

 9. അങ്കിളേ,

  പണ്ട് സ്കൂളില്‍ ഞാന്‍ വായിച്ച ഈ പത്രവാര്‍ത്തയിലെ തലച്ചോറ് അങ്കിളാണന്ന് ഇപ്പോഴണറിഞ്ഞത്. വളരെ താമസിച്ചങ്കിലും ഒരു എളിയ കൂപ്പുകൈ.

  സ്നേഹാദരങ്ങളോടെ
  ക്യഷ്ണ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: