ആര്‍-മെയില്‍ഡോട്‌‌ഓര്‍ഗ്‌

ബൂലോഗരെ ഞാനിപ്പോള്‍ ആര്‍-മെയില്‍ഡോട്‌‌ഓര്‍ഗ്‌

നഴ്‌സറിയിലാണ്. പഠനം തുടങ്ങിയതെയുള്ളു. എങ്കിലും എനിക്കിഷ്ടമായി. ഫീഡറിന്റെ ലഭ്യത എനിക്ക്‌ വേണ്ടതെല്ലാം എന്റെ മെയില്‍ ബോക്സില്‍ എത്തിക്കുവാന്‍ സാധ്യമാക്കുന്ന ഫില്‍റ്റര്‍ സംവിധാനത്തോടുകൂടിയ ഒരു ഒപി‌‌എം‌എല്‍ ഫയല്‍ ലഭ്യമാക്കുന്നു.

O ഒരു

Pപൊടിപോലും

M മിച്ചംവെയ്കാതെ

L ലഭ്യമാക്കും

After the activation of R-mail ഗൂഗിള്‍ റീഡറില്‍ ഇഷ്ടമുള്ള ഫീഡുകള്‍ ചേര്‍ക്കാം. അവിടെനിന്ന്‌ ഒപി‌എം‌എല്‍ ഫയലായി എക്സ്‌പോര്‍ട് ചെയ്യാം എന്നിട്ട്‌ അത്‌ കമ്പ്യൂട്ടറില്‍ സേവ്‌ ചെയ്ത്‌ ആര്‍-മെയിലില്‍ അപ്‌ലോഡ്‌ ചെയ്യാം. അതിനെ സ്വന്തം മെയിലിലേയ്ക്‌ സബ്‌സ്ക്രൈബ്‌ ചെയ്യാം. വേണ്ടത്‌ ഫില്‍റ്റര്‍ സംവിധാനത്തിലൂടെ വേര്‍തിരിച്ചെടുക്കാം. വിവരങ്ങളറിയുവാന്‍ ആരുടെ പുറകെയും ഓടേണ്ട ആവശ്യമില്ല എല്ലാം കണ്‍‍‌മുന്നിലെത്തും. My OPML file

ഇനിയും പഠനം എങ്ങും എത്തിയിട്ടില്ല കയ്യില്‍ കിട്ടിയത്‌ ഇവിടെ എത്തിച്ചു അത്രെ ഉള്ളു. ഞാന്‍ ചെയ്തത് നിങ്ങളെയും അറിയിക്കുന്നു.

The alerts received from r-mail  അങ്ങിനെ ആര്‍-മെയിലില്‍ നിന്നുള്ള അലെര്‍ട്ടും കിട്ടി. ഇനി എന്തു ഫില്‍റ്റര്‍ ഇടണമെന്ന്‌ തീരുമാനിക്കാം. ഇപ്പോഴല്ലെ മനസിലായത്‌ ഇവന്‍ എനിക്ക്‌ വേണ്ടപ്പെട്ടവനാണെന്ന്‌. ചപ്പും ചവറുമൊന്നും വായിക്കാതെ എനിക്ക്‌ വേണ്ടപ്പെട്ടത്‌ മാത്രം എന്റെ മെയിലിലെത്തി അനായാസം വായുക്കുവാന്‍ കഴിയുമെന്ന്‌. അവസരോചിതമായി മാറ്റം വരുത്തുകയും ചെയ്യാം.

Advertisements

2 പ്രതികരണങ്ങള്‍

  1. ഈ പരിപാടി കൊള്ളാമെന്നു തോന്നുന്നു. സമയം കിട്ടുമ്പോള്‍ ശ്രമിക്കാം. നന്ദി.

  2. Valare nall ouru site anu eithu. Eanikke eishtta pettathu pole eallavarkkum eishttamakumennu Karuthunnu.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: