യൂണികോഡിലാക്കിയ വാര്‍ത്തകള്‍

തെരഞ്ഞെടുത്ത യൂണികോഡിലല്ലാത്ത വാര്‍ത്തകള്‍ ഇവിടെ ലഭ്യമാക്കുന്നു.ഈ മാധ്യമങ്ങള്‍ യൂണികോഡിലേയ്ക്ക്‌ വരുന്നതുവരെ ഇത്‌ തുടരും. ഫീഡുകള്‍ യൂ‍ണികോഡിലാക്കിയ മാതൃഭൂമിയെ ഇതീല്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

വാര്‍ത്തകള്‍ യൂണിഡിലാക്കുവാന്‍ പറ്റിയ ഒരു ലിങ്ക്‌ അന്വര്‍ അരവിന്ദ്‌  തന്നത്  “ നോക്കുക.“ ഇത് ഫയര്‍ഫോക്സിലും എക്സ്‌പ്ലോററിലും പ്രവര്‍ത്തിക്കും.

പ്രത്യേക അറിയിപ്പ്‌: വാര്‍ത്തകളുടെ കോപ്പി റൈറ്റ്‌സ് അതാത്‌ പത്രങ്ങള്‍ക്ക്‌ തന്നെയാണ്.

ഫയര്‍‌ഫോക്സിലെ ഫോണ്ട്‌ പ്രശ്നത്തിനും ചില്ലുകളുടെ പ്രസ്നങ്ങള്‍ക്കും പരിഹാരം ഇവിടെ ലഭ്യമാണ്. സാങ്കേതിക സഹായങ്ങള്‍ക്ക് ഹരീയോട്‌ കടപ്പാട്‌.

Advertisements

6 പ്രതികരണങ്ങള്‍

 1. അവരു യൂണീകോഡല്ല ഉപയോഗിക്കുന്നതു് എന്നതു, അവരുടെ വാര്‍ത്തകള്‍ പുനഃപ്രസീദ്ധീകരിക്കുാ‍വാനുള്ള അനുവാദമല്ലല്ലോ വ്യംഗ്യമാക്കുന്നതു്? ആണോ?

 2. ഏവുരാനെ: പ്രമുഖ പത്രപ്രവര്‍ത്തകനായ പി.വി.ഹരികൃഷ്ണന്‍ ഒരു കമെന്റിട്ടിട്ടുണ്ട്‌. ഞാന്‍ പത്രങ്ങളുടെ കോപ്പിറൈറ്റ്‌സിനെ കവര്‍ന്നെടുക്കുന്നില്ല. അവര്‍ക്ക്‌ തന്നെ കോപ്പി റൈറ്റ്‌ നല്‍കുകയും അവര്‍ പ്രസിദ്ധീകരിക്കാത്ത യൂണിലേയ്ക്ക്‌ ട്രാന്‍സുലേറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കുകയാണ്. ഇപ്രകാരം യൂണികോഡില്‍ അവര്‍ പ്രസിദ്ധീകരിച്ചത്‌ ഞാന്‍ അതേപടി പ്രസിദ്ധീകരിച്ചാല്‍ അത്‌ തെറ്റുതന്നെയാണ്. ഉദാഹരണത്തിന് മാതൃഭൂമി ഫീഡിലൂടെ യൂണികോഡില്‍ ലഭ്യമാക്കുന്നതൊന്നും അതേപടി പ്രസിദ്ധീകരിക്കാന്‍ എനിക്കവകാശമില്ല. മാത്രവുമല്ല ആ പേജില്‍ പറയുന്നും ഉണ്ട്‌ ഏതെങ്കിലും പത്രത്തിന് അവരുടെ ഉള്ളടക്കം യൂണികോഡില്‍ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല എന്നുണ്ടെങ്കില്‍ എന്നെ മെയില്‍ മുഖാന്തിരം അറിയിച്ചാല്‍ അത്‌ നീക്കം ചെയ്യുന്നതാണ് എന്ന്‌.
  ഈ വിഷയവുമായി ബന്ധപ്പെട്ട്‌ നിയമ വശങ്ങള്‍ അറിയാമെന്നുള്ളവര്‍ പറഞ്ഞുതന്നാല്‍ അതൊരുപകാരമായിരിക്കും.
  ഈ വിഷയത്തിലും ഒരു ചര്‍ച്ചയാകട്ടെ ഇവിടെ.

 3. ഏവുരാനെ: അവരുടെ വാര്‍ത്തകള്‍ പുനഃപ്രസീദ്ധീകരിക്കുാ‍വാനുള്ള അനുവാദമല്ലല്ലോ എന്ന ചോദ്യത്തിന് ഒരു ഉദാഹരണം ഇതാ താഴെ കൊടുത്തിരിക്കുന്നു. മറ്റ്‌ ഭാഷകളില്‍ നിന്നും പരിഭാഷപ്പെടുത്തി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിച്ച്‌ വിറ്റ്‌ കാസക്കുമ്പോള്‍ ബ്ലോഗുകള്‍ സൌജന്യ സേവനമല്ലെ ചെയ്യുന്നത്‌.
  ജൂലൈ 14 ന് ദൈനിക്‌ ഭാസ്കര്‍ എന്ന ഹിന്ദി പേജില്‍ വന്നത്‌ . ഇത്‌ ഇന്നത്തെ കേരളകൌമുദിയില്‍ –56 കാരനായ ബാവോ ഷിഷുന്‍ ആണ് ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകാരം ലോകത്തിലെ ഏറ്റവും പൊക്കമുളള ആള്‍. മംഗോളിയക്കാരന്‍.

 4. ചന്ദ്രേട്ടാ ഇതൊരു ഇരട്ടിപ്പണിയായിപ്പോയല്ലോ. http://uni.medhas.org ലെ Unicode conversion gateway ഒന്നു നോക്കൂ. പദ്മ conversion schemes തന്നെയാണ് Backend. ഒരു പ്രോക്സി വഴി യഥാര്‍ത്ഥ പേജ് കടത്തിവിടുന്നെന്നു മാത്രം. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഞാന്‍ ഇതാണ് ഉപയോഗിക്കുന്നത്

 5. അനിവര്‍ അരവിന്ദ്‌: വളരെ വളരെ വളരെ നന്ദിയുണ്ട്‌ Unicode Conversion Gateway ലിങ്ക്‌ തന്നതിന്.

 6. യൂണികോട്‌ കണ്‍വേര്‍ഷന്‍ ഗേറ്റ്‌വേ വഴി ഞനും പരീക്ഷിച്ചു.

  അനിവര്‍ അരവിന്ദ്‌ പറഞ്ഞതു പോലെ നമ്മള്‍ ഇരട്ടിജോലി ചെയ്യുകയായിരുന്നു.

  നന്ദിയുണ്ട്‌ കേരളാഫാര്‍മര്‍ക്കും, അനിവര്‍ അരവിന്ദ്‌നും.

  അങ്കിള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: