ദാറ്റ്‌സ്‌മലയാളം സൈറ്റ്‌

Web site of Thatsmalayalam.oneindiaബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത സൈറ്റുകളില്‍ ദാറ്റ്‌സ്‌മലയാളം സൈറ്റിന് മറ്റ്‌ മലയാളം സൈറ്റുകളെ അപേക്ഷിച്ച്‌ ഒരു വിജയ ഗാഥതന്നെ പറയുവാനുണ്ട്‌. 2000 ത്തില്‍ ദാറ്റ്‌സ്‌മലയാളംഡോട്‌ഇന്‍ഡ്യഇന്‍ഫോഡോട്‌കോം എന്ന പേരില്‍ തുടങ്ങിയ മലയാളം പോര്‍ട്ടല്‍ വിവിധ ഭാഷകളില്‍ വാര്‍ത്തകളും മറ്റും പ്രസിദ്ധീകരിച്ചിരുന്ന ഇന്‍ഡ്യൈന്‍‌ഫോഡോട്‌കോമിന്റെ ഭാഗമാണ്. എന്നാല്‍ ദാറ്റ്‌സ്‌മലയാളം ഇപ്പോള്‍ മലയാളം യൂണികോഡില്‍ ആക്കുകയും അഞ്ജല്ലിഓള്‍ഡ്‌ ലിപി ഉപയോഗിക്കുകയും ചെയ്യുന്നു. മുന്‍ കാല‍ത്ത്‌ പ്രസിദ്ധീകരിച്ച എല്ലാംതന്നെ പുതിയ ഒരു സോഫ്‌റ്റ്‌വെയറിന്റെ സഹായത്താല്‍ യൂണികോഡിലേയ്ക്ക്‌ മാറ്റുകയുംചെയ്തിട്ടുണ്ട്‌. ഇന്ത്യന്‍ സെര്‍ച്ച്‌ എഞ്ചിഞ്ചിനായ ഗുരുജിയില്‍ മലയാളം യൂണികോഡ്‌ കീമാന്റെ (ഓണ്‍‌ലൈന്‍ കീബോര്‍ഡ്‌) സഹായത്താല്‍‍ സെര്‍ച്ച്‌ വേര്‍ഡുകള്‍ എന്റെര്‍ചെയ്യുവാനും സെര്‍ച്ച്‌ചെയ്യുവാനും കഴിയും. ദാറ്റ്സ്‌മലയാളം പേജില്‍നിന്നുള്ള മലയാളം വാക്കുകളുടെ സെര്‍ച്ച്‌ റിസല്‍റ്റും മുന്‍‌കാലത്തെതുള്‍‍പ്പെടെ ലഭ്യമാണ്. അവര്‍ പ്രസിദ്ധീകരിക്കുന്ന മറ്റ്‌ പേജുകള്‍ ഇവയാണ്.

Careerindia | Holidaymakers | Oneindia | Public Notice | Thatscricket | Thatskannada | Thatsmalayalam | Thatstamil | Thatstelugu

ഇതില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മറ്റ്‌ മാധ്യമങ്ങളില്‍ നിന്ന്‌ വന്ന പരിചയ സമ്പത്ത്‌ കൈമുതലായുള്ളവരാണ്. ദാറ്റ്‌സ്‌മലയാളത്തിന്റെയും ഒണ്‍ഇന്ത്യയുടേയും സീനിയര്‍ എഡിറ്ററായ പി. വി.ഹരികൃഷ്‌ണന്‍ മാതൃഭൂമിയില്‍ ചീഫ്‌ സബ്‌ എഡിറ്ററായിരുന്നു.

ബ്ലോഗറില്‍ ഹരികൃഷ്ണന്റെ പേജ്‌ ഇതാണ.
വേഡ് പ്രസിലെ ബ്ലോഗ്

Key words: ദാറ്റ്‌സ്‌മലയാളം OR മീഡിയ OR ഇന്‍ഡ്യ

Advertisements

ഒരു പ്രതികരണം

  1. ഈ ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ മോഡറേറ്റ്‌ ചെയ്യുന്നതിനാല്‍ 17 മുതല്‍ പിന്മൊഴിയിലേയ്ക്ക്‌ വിടില്ല എന്ന തീരുമാനം മറ്റൊരവസരത്തിലേയ്ക്ക്‌ മാറ്റിവെച്ചിരിക്കുന്നു. ഈ ബ്ലോഗിലെ സൃഷ്ടികള്‍ക്ക്‌ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്. അതിനാല്‍ ഇതില്‍ വരുന്ന കമെന്റുകളുടെ ഉതരവാദിത്വവും എന്നില്‍ നിക്ഷിപ്തമാണ്. മറ്റാരും വായിക്കുവാന്‍ പാടില്ല എന്നെനിക്ക്‌ തോന്നുന്ന കമെന്റുകള്‍ ഞാന്‍ നീക്കം ചെയ്യുന്നതാണ്. എന്നെ ഇത്രയും വളര്‍ത്തിയെടുത്ത സംഘാടകരോടുള്ള കടപ്പാടും നന്ദിയും ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: