ഞാനും ഉണ്ടാക്കി മൂന്നു പൈപ്പുകള്‍

എനിക്കും സ്വന്തമായി യാഹൂ പൈപ്പില്‍ my online data source ഉണ്ടാക്കണം എന്നൊരാഗ്രഹം തോന്നി. ആരെങ്കിലും മലയാളത്തില്‍ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിച്ചു. ഇല്ല ആരും എന്റെ സഹായത്തിനെത്തിയില്ല. അവസാനം ലളിതമായ രണ്ട്‌ എന്റെ സ്വന്തം പൈപ്പുകള്‍ ഉണ്ടാക്കി. ഇത്രയും ഞാന്‍ ചെയ്തു –

കേരളഫാര്‍മര്‍

ഇംഗ്ലീഷ്‌ ഹിന്ദി ബ്ലോഗുകള്‍

ഞാന്‍ വായിക്കുന്നവ (ഒരു സാമ്പിള്‍) കൂടുതയാലി വരുന്നവ ഇവിടെ

താഴെക്കാണുന്നത്‌ പ്രയോജനപ്രദമായ വിവരങ്ങളും ലിങ്കുകളും വായിക്കുവാനും മനസിലാക്കുവാനും ഉള്ള കഴിവെനിക്ക്‌ കുറവാണ്. ഞാനുണ്ടാക്കിയതിനെക്കാള്‍ നല്ല രീതിയില്‍ മറ്റ്‌ ബ്ലോഗര്‍മാര്‍ ഉണ്ടാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. പതിനായിരക്കണക്കിന് പിന്മൊഴികള്‍ വയിക്കുവാന്‍ പ്രയാസമാണ്. അവരവര്‍ക്ക്‌ വേണ്ടപ്പെട്ടത്‌ നഷ്ടമാകാനും പാടില്ല.

Pipes is an interactive data aggregator and manipulator that lets you mashup your favorite online data sources.

Like Unix pipes, simple commands can be combined together to create output that meets your needs:

  • combine many feeds into one, then sort, filter and translate to create your ultimate custom feed.
  • geocode your favorite feeds and browse the items on an interactive map.
  • remix your favorite data sources and use the Pipe to power a new application.
  • build custom vertical search pages that are impossible with ordinary search engines.
  • power badges on your web site.
  • extend your web site by accessing the JSON or RSS output from Pipes.

Courtesy Yahoo.com

Advertisements

ഒരു പ്രതികരണം

  1. ചന്ദ്രേട്ട,
    കൊച്ചു കുട്ടികളുടെ അന്വേഷണ കൌതുകമാണല്ലോ ഇപ്പഴും !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: