ദിനപത്രം

ഇനിയും ദിനപത്രം കാണാത്തവരും വായിക്കാത്തവരും വേറെയും ബൂലോഗരുണ്ടോ? കാണാത്തവര്‍ താഴെക്കാണുന്ന പടമെങ്കിലും ഞെക്കി നോക്കണെ.

dinapathram വാര്‍ത്തകള്‍വളച്ചൊടിക്കാതെ, എഡിറ്റിംഗും സെന്‍സറിംഗും ഇല്ലാതെ ബൂലോഗ വാര്‍ത്തകള്‍ കെവിന്‍ അവതരിപ്പിക്കുന്നു. അതും വാര്‍ത്തയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ. ഈ വാര്‍ത്തകള്‍ കേരളത്തില്‍ നീന്ന്‌ പ്രസിദ്ധീകരിക്കുന്ന ഒരു മലയാള ദിനപത്രത്തിലും കിട്ടില്ല.

Advertisements

5 പ്രതികരണങ്ങള്‍

  1. ഒരു സംശയം.
    ദിനപത്രമാണോ ദിനപ്പത്രമാണോ ശരി? ദിനപത്രമെന്നെഴുതിയിട്ടും ഞാന്‍ വായിക്കുന്നത് ദിനപ്പത്രമെന്നു തന്നെയാണ്…

  2. ഹരീ ദിന പത്രം എന്ന്‌ വിചാരിച്ച്‌ വായിച്ചാല്‍ മതി (ഹരിയുടെ സംശയം ശരിയാണ്). കെവിന്‍ നല്‍കിയ പേര് ഞാനായിട്ട്‌ തിരുത്തുന്നില്ല.

  3. ദിനപത്രം തന്നെ ശരി.

  4. 2 ദിവസം മുന്‍പു മാത്രമാണു ഞാനീ ദിനപത്രം കണ്ടത് (ദേവേട്ടന്റെ ഒരു പോസ്റ്റില്‍)
    കെവിന്റെ സൊരംഭന്‍ അഭിനന്ദനാര്‍ഹനീയം തന്നെ! എല്ലാ ആശംസകളും..

    നിര്‍ത്താതെ തുടരുമെന്നു പ്രതീക്ഷിക്കുന്നു. എന്റെ ബ്ലോഗില്‍ ഇതിലേക്കൊരു ലിങ്കിട്ടിട്ടുണ്ട്.

  5. സ്കൂളില്‍ പഠിച്ച ഒരു വ്യാകരണശകലം ഓര്‍മ്മ വരുന്നു. ‘ഉമിത്തീ’യില്‍ ‘ത’ ഇരട്ടിക്കുന്നു. ‘എരിതീ’യില്‍ ഇരട്ടിക്കുന്നില്ല. ഇതിനു കാരണം ഉമി എന്ന വാക്ക്‌ നാമവും എരി എന്ന വാക്ക്‌ ക്രിയാധാതുവും ആണെന്നുള്ളതാണ്‌. ഈ നിയമം അനുസരിച്ച്‌ നോക്കിയാല്‍ ‘ദിനപത്ര’ത്തിലെ ‘ദിനം’ നാമമായതിനാല്‍ ‘പ’ ഇരട്ടിക്കണം. അതായത്‌ ‘ദിനപ്പത്രം’ എന്നെഴുതേണ്ടി വരും. എങ്കിലും ജീവിതം മുഴുവനും വ്യാകരണമനുസരിച്ച്‌ ജീവിച്ചാലേ ശരിയാകൂ എന്നൊന്നും എനിക്ക്‌ തോന്നുന്നില്ല. ‘ദിനപത്രം’ എന്ന് പേരിട്ടെങ്കില്‍ അത്‌ തന്നെ തുടരണമെന്നപേക്ഷിക്കുന്നു. ആകാശം ഇടിഞ്ഞുവീഴുന്ന കേസൊന്നുമല്ലല്ലോ 😉

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: