രൂപയുടെ മൂല്യം ഉയരുന്നതിനാല്‍ ചിലര്‍ക്ക്‌ നല്ല കാലം

വിദേശ ഇന്ത്യക്കാര്‍ തല്‍ക്കാലം ഇന്ത്യയിലേയ്ക്ക്‌ പണമയക്കാതിരിക്കുന്നത്‌ നല്ലത്‌. ഭക്ഷ്യോത്‌പന്നങ്ങലുടെ വില നിയന്ത്രിക്കാനായതും വിപണിയിലേയ്ക്ക്‌ ഗോതമ്പ്‌ എത്തിച്ചേര്‍ന്നതും, ഗോതമ്പ്‌ ഇറക്കുമതിയും (വാര്‍ത്ത ഉണ്ടായിരുന്നു) മറ്റും രൂപയുടെ മൂല്യ വര്‍ദ്ധനവിന് കാരണമായി.

Mathrubhumi Dhanakaryam 14 May 2007

റബ്ബര്‍ അന്താരാഷ്ട്രവില 10 രൂപയില്‍ക്കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കയറ്റുമതി സാധ്യത കാണുന്നു. എന്നാല്‍ രൂപയുടെ മൂല്യ വര്‍ദ്ധന റബ്ബര്‍ കയറ്റുമതിയില്‍ ഉണ്ടാകാവുന്ന നേട്ടം ഇല്ലാതാക്കുകയല്ലെ ചെയ്യുക. അന്താരാഷ്ട്ര വിലയേക്കാള്‍ ഇന്ത്യന്‍ വിപണിവില താഴ്‌ന്ന്‌ നിന്ന ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 17736 ഉം 15056 ഉം ടണ്ണുകളുടെ ഇറക്കുമതി എപ്രകാരം സാധിക്കുന്നു എന്നും സാധാരണക്കാര്‍ക്ക്‌ മനസിലാകില്ല.

വാരഫലം

2006-07  ല്‍ സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് 1383.08 കോടിയുടെ വരുമാനം. ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ 64.08 കോടി അധികം. കൃഷി ന്‍അശിച്ചാലും റീയല്‍ എസ്റ്റേറ്റുകള്‍ വളരുന്നു. കള്ളപ്പണം വെള്ളപ്പണമാകുകയും ചെയ്യും. കടത്തില്‍ മുങ്ങിക്കിടക്കുന്ന കര്‍ഷകന് താണവില പ്രമാണത്തില്‍ രേഖപ്പെടുത്തിയാലും പ്രശ്നമില്ലല്ലോ? താണ വിലയ്ക്ക്ക്ക് രജിസ്ട്രേഷന്‍ നടക്കുന്ന ഭൂമികള്‍ കുറെയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അതും നല്ലൊരു ലാഭക്കച്ചവടം ആകും. അങ്ങിനെ സര്‍ക്കാരിനും റീയല്‍ എസ്റ്റേറ്റ്‌ ബിസിനസ് തുടങ്ങാം.

വാര്‍ത്തകള്‍ക്ക്‌ കടപ്പാട്‌: മാതൃഭൂമി ദിനപത്രം.

Advertisements

ഒരു പ്രതികരണം

  1. രൂപയുടെ മൂല്യം ദിനവും വര്‍ദ്ധിച്ചു വരുന്നു. മുമ്പ് 6.20 ദിനാറിനു ആയിരം രൂപ നാട്ടിലയയ്ക്കാന്‍ പറ്റിയിരുന്ന മലയാളിക്ക് ഇന്ന് 7.10 ദിനാര്‍ കൊടുക്കണം. ഒരു ലക്ഷത്തിനു പതിനയ്യായിരം രൂപ കൂടുതല്‍. അതിനനുസരീച്ച് ഇവിടെ എത്രപേര്‍ക്ക് ശംബള വര്‍ദ്ദന ലഭിക്കുന്നു ?
    പ്രകൃതിക്ഷോഭങ്ങളുണ്ടാവാനും സ്റ്റോക് മാര്‍ക്കറ്റും റിയല്‍ എസ്റ്റേറ്റു ബിസിനസ്സും പൊളിഞ്ഞു പാളീസാവാനും മറുനാടന്‍ മലയാളി പ്രാര്‍ത്ഥിക്കുന്ന കാലം വിദൂരമല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: