ഭാരതീയ ഭാഷകള്‍ എഴുതാനറിയില്ലെങ്കിലും വായിക്കാം

ബ്ലോഗറില്‍ പത്തു ഭാഷകളില്‍ യൂണികോഡിലുള്ള ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കുവാന്‍ കഴിയും. മലയാളത്തെ ഹിന്ദിയില്‍ വായിക്കാം, അതേപോലെ ഹിന്ദിയെ മലയാളത്തിലും വായിക്കാം. രവി രത്‌ലാമി എന്ന ഹിന്ദി ബ്ലോഗറുടെ പോസ്റ്റില്‍നിന്നാണ് എനിക്കീ വിവരം കിട്ടുന്നത്‌.

കര്‍ഷകന്റെ മലയാളം എന്ന പേജ്‌ ഹിന്ദിയിലാക്കിയത്‌ ചിത്രത്തില്‍ കാണുക.

മലയാളത്തെ ഹിന്ദിയിലാക്കിയത്‌

(പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക)

അതേപോലെ എന്റെ ഹിന്ദിയിലുള്ള പേജിനെ മലയാളത്തിലാകിയത്‌ കാണുക.

ഹിന്ദിയിലുള്ള പേജ്‌ മലയാളത്തില്‍

 ഇപ്രകാരം ഭോമിയോ.കോം എന്ന പേജില്‍ നിങ്ങളുടെ ബ്ലോഗ്‌ യുആര്‍‌എല്‍ രേഖപ്പെടുത്തി ഗോ ക്ലിക്ക്‌ ചെയ്യുക. താഴെയുള്ള കോളത്തില്‍ നിങ്ങളുടെ ഒറിജിനല്‍ പേജ്‌ തെളിഞ്ഞ്‌ വരും. ഹിന്ദി, ഇംഗ്ലീഷ്‌, ഗുജറാത്തി, ബംഗാളി, പഞ്ചാബി, തെലുങ്ക്‌, തമിഴ്‌, മലയാളം, സിന്‍‌ഹളി, കന്നട എന്നീ ഭാഷകളില്‍ വായിക്കുവാന്‍ കഴിയും. ഭാഷ തെരഞ്ഞെടുത്ത്  x-Literation ആക്കി മാറ്റിയാല്‍ നിങ്ങള്‍ക്ക്` വായിക്കുവാന്‍ കഴിയുന്ന ഈ ഭാഷകളില്‍ ഏതെങ്കിലും ഒന്നിലാക്കി വായിക്കാം.

ഇത്‌ മറ്റൊരു സംവിധാനം (ഇത്‌ അപൂര്‍ണമാണെന്നും പൂര്‍ത്തിയാകുവാന്‍ സഹായം ആവശ്യമാണ് എന്ന്‌ തോന്നുന്നു)

Advertisements

4 പ്രതികരണങ്ങള്‍

 1. आपकी यह मलयालम पोस्ट मैंने हिन्दी में भी पढी!

  कितना सुंदर है ना?

 2. വളരെകാലമായി ഞാന്‍ അന്വേഷിച്ച് നടക്കുകയായിരുന്നു, ഈ സംവിധാനം. പരിചയപ്പെടുത്തി തന്നതിന് നന്ദി

 3. Now a transliteration proxy site has been made available. If you want to publish your blog in Tamil/Telugu/Hindi or English (Roman script) – following is the link:’

  Roman – http://bhomiyo.com/en.xliterate/chandrasekharannair.wordpress.com
  Hindi – http://bhomiyo.com/hi.xliterate/chandrasekharannair.wordpress.com
  Telugu – http://bhomiyo.com/te.xliterate/chandrasekharannair.wordpress.com
  Tamil – http://bhomiyo.com/tm.xliterate/chandrasekharannair.wordpress.com

  Please read more instructions at: bhomiyo.wordpress.com Or Email if you have any suggestions.

 4. […] Read a post in Malayali @ chandrasekharannair.wordpress.com No Comments so far Leave a comment RSS feed for comments on this post. TrackBack URI Leave a comment Line and paragraph breaks automatic, e-mail address never displayed, HTML allowed: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong> […]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: