Yahoo!

“യാഹൂവിനെതിരെ” കോപ്പിയടി വിരുദ്ധദിനം

Picture Courtesy: Haree

Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn’t yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia’s Domain. Hence, we hold Yahoo responsible. I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍‌ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക്‌ കുറിപ്പുകളൊക്കെ സംഭാവന നല്കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്, അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. യാഹൂ മാപ്പ് പറയുക.

“याहू इन्डिया ने जब मलयालम एवं हिन्दी का पोर्टल लान्च किया तो ढेरों ब्लाग्स एवं वेबसाईट से सामग्री चोरी कर ली. इस भारी भरकम कम्पनी ने अब तक कोई ब्लागर समुदाय से न कोई जिम्मेदारी ली है न कोई क्षमा या खेद प्रगट किया है. जब याहू पर उंगली उठी तो उसने चुपचाप उस रचना हो हटा दिया. क्या यह स्वीकार किया जा सकता है?

हम याहू से खेद प्रगट चाहते हैं. जब खेद प्रगट करने की मांग की गयी तो याहू ने बोला वेबदुनियां पर जिम्मेदारी डाल दी. यह सामग्री याहू की जालस्थल पर प्रकाशित हुई है न कि वेबदुनिया पर, इसलिये याहू को जिम्मेदार ठहराना एकदम उचित है. मैं अपने सैंकड़ों ब्लागर भाईयों के साथ आज मार्च ०५ २००७ को इस कम्पनी के बेधड़क चोरी के खिलाफ आवाज उठा रहा हूं”

Keywords: Yahoo!, plagiarism, WebDunia, copyright violation, content theft, Malayalam, India, Protest

Advertisements

5 പ്രതികരണങ്ങള്‍

  1. ഇതേ വിഷയം വലിയൊരു ഹിന്ദി സമൂഹവുമായി പങ്കുവെയ്ക്കുകയും അവരും നമ്മളോടൊപ്പം ഇതേ ദിവസം പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്ത വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഇതിലേയ്ക്കായി ഹിന്ദി സമൂഹത്തിലേയ്ക്ക്‌ എനിക്ക്‌ ക്ഷണം ലഭിക്കുകയും അവരുടെ വലിയൊരു പ്രോത്‌സാഹനം ലഭിക്കുകയും ഉണ്ടായി. ഞാനിട്ട ഇംഗ്ലീഷിനെ ഒരു ശില്പ ശര്‍മ ഹിന്ദിയിലേയ്ക്ക്‌ പര്‍ഭാഷപ്പെടുത്തിയത്‌ എന്റെ പോസ്റ്റായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അംഗബലം നമ്മുടെ ബലം. മറ്റ്‌ ഇന്ത്യന്‍ ഭാഷക്കാരും നമ്മോടൊപ്പം ചേരുമെന്ന്‌ പ്രതീക്ഷിക്കാം.

  2. വളരെ നന്നായി മാ‍ഷേ… 🙂
    ഒന്നുമില്ലെങ്കിലും ഇനിയേവരും കക്കുന്നതിനു മുന്‍പ് ഇരുവട്ടം ആലോചിക്കും!

  3. യാഹൂവിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാപേരോടും “പല പിന്തിരിപ്പന്‍ ശക്തികള്‍ നമ്മുടെ ഇടയില്‍ ഉണ്ടായിട്ടുപോലും നിങ്ങള്‍ കാട്ടിയ സഹകരണത്തിന് നന്ദി പറഞ്ഞുകൊള്ളട്ടെ“.
    ഹിന്ദി ബ്ലോഗര്‍മാര്‍ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുകൂടിയുണ്ട്‌. ഭാരതീയ ഭാഷകളില്‍തന്നെ ഒരു ലേഖനം മറ്റൊരു ഭാഷയിലേയ്ക്ക്‌ മാറ്റി ഇതേ യാഹൂ വെബ്‌ദുനിയായെക്കൊണ്ടോ മറ്റാരെയെങ്കിലും കൊണ്ടോ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചാല്‍ യഥാര്‍ത്ഥ രചയിതാവിന് അറിയുവാന്‍ കഴിയില്ല എന്നതാണ്. ഇത്തരം പൈസയുണ്ടാക്കല്‍ പരിപാടികളെ ശാസ്ത്രീയമായി നേരിടുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
    ഇനി ഒരേ ദിവസം യാഹൂവിന് വ്യക്തിഗത പ്രതിഷേധക്കുറിപ്പുകള്‍ അയക്കുന്നുവെങ്കില്‍ അതിനും ഞാന്‍ തയ്യാര്‍.

  4. Rajesh on March 6th, 2007

    दोस्त, तुमको क्या पता कि वेबदुनिया ने अनुवाद किया हुआ लेख याहू को दिया है या खुद लिखा गया है, यदि मान भी लिया जाय कि उन्होने अनुवाद कर के लिखा है तो क्या उन्होने सभी भाषा के लोगों को सामग्री उनही की भाषा मे उप्लब्ध नहि करायि? क्या इसे चोरी कहा जायेगा? अरे आप अपने आप को झुठा माने या नहि, आप कमसे कम सच्चे तो नजर नहीं आते ! अब आप हमारा परिचय पुछ रहे हैं पहले अपना परिचय तो बताने का कष्ट करें
    വെബ്ദുനിയാ അനുവാദം വാങ്ങിയിട്ടാണ് യാഹൂവിന് കൈമാറുന്നത്‌ എന്ന രീതിയില്‍ വക്കാലത്തുമായി രാജേഷ് എന്ന പേരില്‍ പുതിയ ഒരു കമെന്റ്‌ ദുര്‍വിരോധി എന്ന പേജില്‍ കണ്ടത്‌ ഞാനിവിടെ ഇടുകയാണ്.

  5. Hi,Nice Blog site ,very informative.

    Infact this is one of the vast resourcesful Kerala based website i have seen ever.The other site i have seen is pscbulletin.com.

    Infact it is for PSC Job seekers and students. It is also a a good one for PSC users.Visit :http://pscbulletin.com -for all psc questions,notifications,anwsers!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: