പരസ്യങ്ങളിലൂടെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുന്നു

vitex0001.JPG

23-11-06 -ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു പരസ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. അതിന്റെ നിജ സ്ഥിതിയെപ്പറ്റി ഞാന്‍ ചെയര്‍മാനയച്ച കത്തിന് എനിക്ക്‌ കിട്ടിയ മറുപടിയാണ് ചുവടെ കൊടുത്തിരിക്കുന്നത്‌. ഈ എളിയ കര്‍ഷകന്റെ കത്തില്‍ ഉചിതമായ നടപടി എടുക്കുകയും ഒരു മറുപടി ലഭ്യമാക്കുകയും ചെയ്തതിന് ചെയര്‍മാനോടും ഗവേഷണവിഭാഗത്തിലെ  ഡോ. ആര്‍.കൃഷ്ണകുമാറിനോടും  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

Dear Mr. S. Chandrasekharan Nair, This has reference to your e-mail addressed to Chairman, Rubber Board, regarding VITEX.  We have tested this compound and our initial results do not support their claim.  You may note that Rubber Board has already warned growers from using untested compounds and do not get cheated (Refer the Malayalam Magazine “Rubber” December 2005 –a message from Chairman, Rubber Board).

Dr. R  Krishnakumar

Senior Scientist

Crop Physiology RRII,

Kottayam

Advertisements

5 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടന്‍,
  വളരെ നല്ല കാര്യം,എന്നിട്ട് ഈ കമ്പനിക്കാര്‍ ഏതെങ്കിലും വിധത്തില്‍ പ്രതികരിച്ചോ?

 2. മുസാഫിര്‍: അവര്‍ കാശുണ്ടാക്കുവാന്‍ വേണ്ടി ആളുകളെ പറ്റിക്കുമ്പോള്‍ എന്നെപ്പോലുള്ളവര്‍ പറയുന്നത്‌ അവര്‍ കേള്‍ക്കുകപോലും ഇല്ല. മാധ്യമങ്ങള്‍ക്ക്‌ പരസ്യം കിട്ടിയാല്‍ മതി. വേണമെങ്കില്‍ അവര്‍ക്കെതിരെ (ദോഷം ചെയ്യുന്ന പരസ്യങ്ങള്‍ കൊടുക്കുന്നവര്‍) നിശബ്ദരാകുകയും ചെയ്യും. ജനത്തെ കബളിപ്പിക്കാന്‍ എളുപ്പമാണല്ലോ
  ഈ പേജൊന്ന്‌ കാണണേ എന്റെ ഡൂപ്പ്‌

 3. എന്റെ ബ്ലോഗിനും ഡൂപ്ലിക്കേറ്റ്‌. അതില്‍ ഞാന്‍ കമെന്റിടാന്‍ നോക്കിയിട്ട്‌ ആകുന്നില്ല. http://blogs.byindia.com/safa എന്ന പേരില്‍ എന്റെ http://rubber.wordpress.com എന്ന പേജ്‌ പകര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു. എനിക്കതില്‍ സന്തോഷമേയുള്ളു. അങ്ങിനെയെങ്കിലും ഞാന്‍ ലോകപ്രശസ്തനാകട്ടെ. നന്ദിയുണ്ട്‌ “സഫാ”.

 4. http://blogs.byindia.com/safa/post/1047 എല്ലാപേരും ഈ പേജൊന്ന്‌ കാണണേ. എന്റെ ഡൂപ്പ്‌.

 5. ചന്ദ്രേട്ടാ, കൊള്ളാം നന്നായി. ഇത്തരം പരസ്യങ്ങളുടെ നിജസ്ഥിതി ഇങ്ങിനെയെങ്കിലും കര്‍ഷകര്‍ അറിയട്ടെ.

  പക്ഷേ ഇന്റര്‍നെറ്റൊന്നുമില്ലാത്ത സാധാരണ കര്‍ഷകരിലേക്ക് ഇത്തരം സത്യാവസ്ഥകള്‍ എത്തിക്കുക എന്നത് ശ്രമകരമാണ്. ഇത്തരം പരസ്യങ്ങള്‍ കണ്ടാലുടനെ വാങ്ങിക്കൂട്ടുന്നവര്‍ ധാരാളം ഉണ്ടാകും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: