ചില ശാസ്ത്രജ്ഞര്‍ കര്‍ഷകന്റെ ശത്രുക്കള്‍

Dear Indian Journalist,

Thank you for your mail. I am delighted that my comments evoked some interest in you to lead to further conversations. Let me make my position clear. When we discuss heart attacks anywhere, we speak about many risk factors, of which diet and saturated fats constitute an important matter.

It is in this context that coconuts, cholesterol and heart attacks are discussed. I have extensive research data from current studies demonstrating the  link between dietary consumption of  saturated fat from coconuts and elevated cholesterol in our young people. Elevated cholesterol is an important risk factor for heart attacks.

Please be assured that we are speaking solid science here and not beliefs. In my order of riskfactors, lack of exercise, hypertension,  diabetes, smoking, saturated fats in diets and abnormal waist circumference take precedence over other risk factors, too numerous for individual mention. Low magnesium is only one of the less important speculative risk factors.

Your friend is entitled to his opinion and beliefs. The site you referred to, is not one rated as a reliable and trusted one. Their intentions may be honest, but it is a site that accepts advertisements. In the internet we have sites that speak of a flat earth, quoting authorities!

Finally, why this cloak of anonymity? Why not disclose who you are? 

Regards,

SOMAN    

—– Original Message —–

From: THE INDIAN JOURNALIST

To: crsoman@vsnl.com

Sent: Thursday, September 14, 2006 12:32 AM

Subject: Coconut Vs Magnesium

Sir

Some days before I have attended a seminar lead by you, in which you said that the Cardiac Vascular Deseases in youngsters of Kerala is mainly due to the uncontrolled usage of coconut oil & Coconut.

I have discussed the same with a friend of mine and he said that the arguement is baseless and The Cardiac deseases are due to the deficit of Magnesium in Malayalee’s body.

He also said that the Coconut is 100% safe.

Also he suggested the following link

http://www.prevention.com/finder/1,,s1-3-91-276-2840-1,00.html
 

Please visit the link and I expect your valuable comments in the matter

Thanking You

With warm regards

Indian Journalist

പ്രീയമുള്ള കര്‍ഷകരെ,

എന്റെ ഒരു ഈ മെയില്‍ സുഹൃത്തിന് ഫുഡ്‌ ആന്‍ഡ്‌ ന്യൂട്രിഷന്റെ ഒരു ശാസ്ത്രജ്ഞന്‍ കൊടുത്ത മറുപടി എനിക്ക്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തുവാന്‍ കഴിവില്ലാത്തതുകൊണ്ട്‌  അത്‌ ഇംഗ്ലീഷില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നു. മുന്‍‌കാലങ്ങളില്‍ കേരളീയര്‍ ധരാളമായി നാളികേരവും നാളികേര ഉത്‌പന്നങ്ങളും ഉപയോഗിച്ചിരുന്നു. അന്നൊന്നും ഇല്ലാത്ത ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ കൂടുകയും അതിന് കാരണം നാളികേരവും നാളികേര ഉത്‌പന്നങ്ങളുമാണെന്ന കണ്ടെത്തല്‍ ആരെ രക്ഷിക്കുവാനാണ്?  ലക്ഷ്യം ഇറക്കുമതി ചെയ്യുന്ന സോയബീന്‍ എണ്ണയോ അതോ പാം ഓയിലോ? ഇദ്ദേഹം പറയുന്ന ചെറുപ്പക്കാരിലെ അസുഖ കാരണം തേങ്ങയാണ് എന്ന്‌ പറയുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇദ്ദേഹം പറയുന്നത്‌ കേട്ടാല്‍ തോന്നും ഇവര്‍ ഫാസ്റ്റ്‌ ഫുഡൊന്നും കഴിക്കാറില്ല നാളികേരം മാത്രമാണ് കഴിക്കുന്നത്‌ എന്ന്‌.

ഒരു സാധാരണ പൌരന് ദിവസേന കഴിക്കാവുന്ന നാളികേര ഉത്‌പന്നങ്ങളുടെ അളവ്‌ വെളിപ്പെടുത്തട്ടെ. ദിവസേന അതിന്റെ ഇരട്ടി നാളികേര ഉത്‌പന്നങ്ങള്‍ എന്റെ തോട്ടത്തില്‍ ഉത്‌പാദിപ്പിക്കുന്നത്‌ ഞാന്‍ കഴിക്കുവാന്‍ തയ്യാറാണ്. അതില്‍നിന്ന്‌ എന്റെ ആരോഗ്യത്തിന് ഒരു കുറവും വരില്ല എന്ന്‌ കാലം തെളിയിക്കട്ടെ.  ഒരു കാര്യം അദ്ദേഹത്തിന്റെ ലബോറട്ടറിയിലെ ഒരു പരിശോധനയ്ക്കും ഞാന്‍ തയ്യാറല്ല.

അതുപോലെ തന്നെ ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറയുകയുണ്ടായി പശുവിന്‍ പാല്‍ കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുമെന്ന്‌. അതിനു പരിഹാരം നാളികേരത്തോടൊപ്പം എന്റെ പശുവിന്റെ പാലും ആ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതിന്റെ ഇരട്ടി ഞാന്‍ കഴിക്കാം.

ഇത്‌ രണ്ടും കൂടെ കഴിച്ചാലല്ലെ ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്‌ പൂര്‍ണമായും തെറ്റാണ് എന്ന്‌. പെന്‍‌ഷനായിക്കഴിഞ്ഞ്‌ ഇദ്ദേഹത്തെപ്പോലുള്ളവര്‍ പൊതുജനത്തിന്റെ ആരോഗ്യത്തില്‍ വ്യാകുലരാകുകയും മറുവശത്തുകൂടി ധനം സ്വരൂപിക്കലുമല്ലെ നടത്തുന്നത്‌?

ഒരു മുന്നറിയിപ്പ്‌: വിദ്യാസമ്പന്നരായ ജനത ഇവര്‍ പറയുന്നതേ വിശ്വസിക്കുകയുള്ളു. കര്‍ഷകരേ ഇവര്‍ കര്‍ഷകന്റെ ശത്രുക്കള്‍ മാത്രമാണ്. ഇവരെ സൂക്ഷിക്കുക. നാലികേര ഉത്‌പന്നങ്ങളും പശുവിന്‍ പാലും നമുക്ക്‌ കഴിക്കാം. ജൈവസമ്പത്ത്‌ നമുക്ക്‌ നിലനിറുത്തി ഇവരെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്ന പെസ്റ്റിസൈഡുകള്‍ ഒഴിവാക്കി പഞ്ചഭൂതങ്ങളെ സംരക്ഷിക്കാം.

Advertisements

3 പ്രതികരണങ്ങള്‍

  1. നാളികേരം പൊട്റ്റിച്ച്‌ പാഴാക്കി കളയുന്ന തേങ്ങവെള്ളം പോലും പോഷക സമ്പുഷ്ടമാണെന്ന്‌ പലരും പറയുന്നു. എന്നാല്‍ ഡൊ.സി.ആ‍ാര്‍.സോമന്‍ എന്ന വ്യക്ക്തി നാലികേരത്തില്‍ ദോഷങ്ങള്‍ മാത്രമേ കാണുന്നുള്ളു. അദ്ദേഹത്ത്ന് മാരകമായ പെസ്റ്റിസൌഡുകളെപ്പറ്റി പരാതിയും ഇല്ല.

  2. കടപ്പാട്‌ മാതൃഭൂമി ആക്ഷേപങ്ങളും അഭിപ്രായങ്ങളും 16-10-2006
    വെളിച്ചെണ്ണയെ വിട്ട്‌ പാമോയില്‍ പ്രചാരണം മന്ത്രിതലത്തില്‍
    ഒരു തേങ്ങ വിറ്റാല്‍ ഒരു മാങ്ങ വാങ്ങാന്‍ കഴിയില്ല എന്ന അവസ്ഥ കേരളത്തിന്റെ നാട്ടിലുള്ളവര്‍ മനസിലാക്കിയിട്ടേറെ നാളായി. കേരളീയരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം കാരണം, വെളിച്ചെണ്ണയും തേങ്ങയ്ക്കുമാണെന്ന്‌ ചില ഡോക്ടര്‍മാര്‍ പഴിചാരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ അമ്പത്‌ വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള ഭക്ഷണ സര്‍വ്വേകളുടെ ഫലങ്ങള്‍ സൂഷ്മമായി വിശകലനം ചെയ്താല്‍ കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം വര്‍ദ്ധിച്ചിട്ടില്ല എന്ന്‌ കാണാം. അപ്പോള്‍ ഭക്‌ഷണത്തിലെ മറ്റേത്‌ ഘടകങ്ങളാണ് പുതിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. കേരള സര്‍വകലാശലയില്‍ മുന്‍ ബയോകെമിസ്ട്രി പ്രൊഫസര്‍ ഡോ.പി.എ.കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണ പഠനങ്ങള്‍, വെളിച്ചെണ്ണയുടെ ഉപയോഗം രക്തത്തിലെ കൊളസ്ട്രോള്‍ നില കൂട്ടുകയില്ലെന്നും പാമോയില്‍ കൊളസ്ട്രോള്‍ കൂട്ടുമെന്നും വിദ്ഗ്ധമായി തെളിയിച്ചിട്ടുണ്ട്‌. ഇതൊക്കെ അറിയാവുന്ന നമ്മള്‍ തെങ്ങുകൃഷി പ്രോത്‌സാഹിപ്പിക്കുവാന്‍ ഒരു ശ്രന്മവും നടത്തുന്നില്ലെന്നു മാത്രമല്ല, എണ്ണപ്പന കൃഷിയുടെയും പാമോയിലിന്റെയും പ്രചാരണത്തിലും അനര്‍ഹമായ പ്രോത്‌സാഹനത്തിലും ശ്രദ്ധവെയ്ക്കുന്നു. ഓയില്‍‌പാം ഇന്ത്യ മലബറില്‍ എണ്ണപ്പന കൃഷി തുടങ്ങുന്നു എന്ന വാര്‍ത്തയും അതോടൊപ്പമുള്ള പ്രലോഭനങ്ങളും തെങ്ങുകളെ മുഴുവന്‍ വെട്ടിനിരത്തി എണ്ണപ്പനയ്ക്കുവേണ്ടി നിലമൊരുക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്. കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌ പ്രദേശങ്ങളില്‍ 1000 ഹെക്ടര്‍ സ്ഥലത്ത്‌ തെരഞ്ഞെടുത്ത 180 കര്‍ഷകര്‍ക്ക്‌ എണ്ണപ്പനകൃഷിയ്ക്കുവേണ്ടി 23,000 രൂപ സബ്‌സിഡിയായി നല്‍കാനും തീരുമാനിച്ചിരിക്കുന്നു. താമരശേരി വ്യാപാരഭവനില്‍ ഈ വരുന്ന ഞാറ്യറാഴ്ച അതിന്റെ ഉത്‌ഘാടനം മന്ത്രി ബിനോയ്‌വിശ്വം നിര്‍വഹിക്കും. മന്ത്രിതലത്തില്‍തന്നെ എണ്ണപ്പനകൃഷിയ്ക്ക്‌ പ്രോത്സാഹനം നല്‍കുമ്പോള്‍ കേരകൃഷി ഇനിയും തകരുമെന്നതില്‍ സംശയമില്ല.
    -ഡോ.കെ.മാലതി
    തിരുവനന്തപുരം

  3. ഇത്‌ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ ചെയ്തു തന്ന ഡോ.സിആര്‍.സോമന്റെ മറുപടിയാണ്.
    Dear Indian Journalist,

    For any one interested in a debate shorn of prejudice and blind belief in one’s own assertions, let me make clear that way back in the late seventies, I was the first person to advocate tender coconut water as emergency fluid to children with diarrhoeal dehydration. That position was accepted much later by international agencies, with reluctance. My infant gradson, just 9 months old, gets everyday, a quarter glass of coconut water as his introduction to good health. I am very serious in pursuing the horticultural applications of coconut pith in my study village. So much for my hatred of the sacred palm.

    Serious scientific debates are never carried out through blogging where prejudices rule over reason. Malathi’s assertions are just a reflection of her views. The work by Professor Kurup never got published in any scientific journal. It would have carried credibility if it were made available to the scientific community through publication in a respected journal.

    Mr. Chandrasekharan Nair makes a veiled criticism of my intentions( money making through lamentations on people’s health) and compares my views with pesticides. Well, each one judges others through one’s own standards of behaviour. I bear no malice, nor do I dare question his true love of agriculture.

    There are lot more important issues on saving the coconut than enter into acrimony over saturated fats, coconuts and coronary disease through lay debates which take us nowhere.

    Regards,
    SOMAN

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: