കര്‍ഷകര്‍ക്കുവേണ്ടി

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. എന്നീ ഉദ്ദേശ്യത്തോടെ ഈ പുതിയ പേജ്‌ യൂണിക്കോടില്‍ അവതരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക്‌ സഹായകമായ നല്ല നിര്‍ദ്ദേശങള്‍ കമെന്റുകളായി പ്രതീക്ഷിക്കുന്നു. ബൂലോഗകൂട്ടായ്മയില്‍ വേറിട്ടൊരു ശബ്ദവുമായി വരുന്ന എന്റെ കഴിവുകേടുകള്‍ പൊറുത്ത്‌ എനിക്ക്‌ വേണ്ട സഹായ സഹകരണങള്‍ നല്‍കിയ സിബു, വിശ്വം,  അനില്‍, കലേഷ്‌, വക്കാരി, ദേവന്‍, കുമാര്‍, വിശാലന്‍, സുനില്‍, ശ്രീജിത്ത്‌, ശിവന്‍, പോള്‍, അതുല്യ, ഉമ, സു തുടങി എണ്ണിയലൊടുങാത്ത നല്ല കൂടുകാരോട്‌ എത്രതന്നെ നന്ദി പറഞ്ഞാലും മതിവരില്ല. പേരുകള്‍ എഴുതാത്ത പലരെയും ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. കര്‍ഷകര്‍ക്കുവേണ്ടി അവതരിപ്പിക്കുന്ന ഈ പേജ്‌ നിങളുടെയെല്ലാം ആശീര്‍വാദത്തോടെ സമര്‍പ്പിക്കുന്നു.

Advertisements

4 പ്രതികരണങ്ങള്‍

  1. കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌ എന്ന എന്റെ പേജ്‌ ബൂലോഗ കൂട്ടായ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. കര്‍ഷകര്‍ക്ക്‌ പ്രയോജനപ്രദമായ കമെന്റുകള്‍ രേഖപ്പെടുത്തി എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കട്ടെ. കാര്‍ഷിക കാര്യത്തിലെങ്കിലും സ്വാര്‍ത്ഥത വെടിഞ്ഞ്‌ കര്‍ഷകരെ സ്നേഹിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനുമുല്ല സന്മനസ്‌ അനിവാര്യമാണ്. അടുക്കളയാണ് വീട്ടമ്മയെന്നും അമ്മയാണ് ഡോക്ടറെന്നും ഭക്ഷണമാണ് മരുന്നെന്നും മറക്കാതിരിക്കുക.

  2. വെള്ളം കയറുന്നതും ശാസ്ത്രീയമായി തെങ്ങു ക്രിഷി ചെയ്തിട്ടുള്ളതുമായ സ്ഥലത്ത് ഇടവിളയായി ചെയ്യാവുന്ന ക്രിഷി എന്താണെന്നൊന്ന് വിശദീകരിക്കാമോ ?

  3. ചന്ദ്രശേഖരന്‍ ചേട്ടന്റെ പുതിയ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും…
    തികച്ചും ജൈവ വളങ്ങളുപയോഗിക്കുന്ന പുതിയ ഒരു കാര്‍ഷിക സംസ്കാരത്തിനു വിത്തു പാകുവാന്‍ താങ്കള്‍ക്കു കഴിയട്ടെ…
    സ് നേഹാദരങ്ങളോടെ
    വിപിന്‍ വില്‍ഫ്രഡ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: