മാധ്യമങ്ങൾ കാണാത്തത്‌ അല്ലെങ്കിൽ കണ്ടാലും കണ്ടില്ല എന്ന്‌ നടിക്കുന്നത്‌

[lang_ml]

ഇന്ത്യൻ സ്വാഭാവിക റബ്ബറിനെ സംബന്ധിച്ച
എല്ലാ കണക്കുകളും ടണ്ണിലാണ്‌

വർഷം

ലഭ്യത

ഉപഭോഗം

ഇറക്കുമതി

കയറ്റുമതി

 തിരിമറി

1990-91

399225

364310

490132

 

-2502

1991-92

453175

380150

15070

5838

1011

1992-93

474740

414105

17884

5999

1380

1993-94

506300

450480

19940

186

-1441

1994-95

548830

485850

8093

1961

-438

1995-96

576460

525465

51635

1130

-1690

1996-97

652615

561765

19770

1598

1712

1997-98

691440

571820

32070

1415

2675

1998-99

752345

591545

29534

1840

529

1999-00

810230

628110

20213

5989

3774

2000-01

822975

631475

8970

13356

3214

2001-02

815300

638210

49769

6995

26794

2002-03

842505

695425

26217

55311

-9

2003-04

829645

719600

44199

75905

-1

2004-05

828005

755405

68718

46169

-11051

2005-06

908825

801180

45285

73830

-13850

 

 

 

 

 

 

മുൻവർഷത്തെ ബാലൻസ്‌ സ്റ്റോക്കും പ്രതിവർഷ ഉത്‌പാദനവും കൂടിച്ചേർന്നതാണ്‌ ലഭ്യത എന്നുപറയുന്നത്‌. എന്നാൽ എന്തുകൊണ്ടെന്നറിയില്ല കേന്ദ്ര വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ കണക്കിൽ മുൻവർഷ നീക്കിയിരുപ്പ്‌  ചേർക്കാറില്ല. ഈ കണക്കുകളെല്ലാം റബ്ബർബോർഡ്‌ പ്രിന്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കുന്നതാണ്‌. പലതും റബ്ബർബോർഡിന്റെ വെബ്‌ സൈറ്റിൽ ലഭ്യവുമാണ്‌. കയറ്റുമതി ഇർക്കുമതി ഒരു തട്ടിപ്പാണോ എന്നുമത്രമേ സംശയിക്കുവാൻ കഴിയുകയുള്ളു. കാരണം കയറ്റുമതി കർഷകരെ സഹായിക്കുവാനും ഇറക്കുമതി ഉത്‌പന്ന നിർമാതാക്കളെ സഹായിക്കുവാനും എന്നാണ്‌ പറയുന്നത്‌. കയറ്റുമതിചെയ്യുമ്പോൾ കൊടുക്കുന്ന ആനുകൂല്യങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക്‌ ലഭ്യമാക്കുന്നതല്ലെ നല്ലത്‌?

ഒരു ഉദാ. 2004-05 ൽ ആ വർഷാവസാനം അതായത്‌ മാർച്ച്‌ 31 ന്‌ 106200 ടണ്ണുകൾ മിച്ച സ്റ്റോക്ക്‌ ഉണ്ടായിരുന്നു. 2005-06 ൽ ഉത്‌പാദനം 802625 ടണ്ണുകളും, ഇറക്കുമതി 45285 ടന്നുകളും, ഉപഭോഗം 801110 ടണ്ണുകളും, കയറ്റുമതി 73830 ടണ്ണുകളും മിച്ച സ്റ്റോക്ക്‌ 93020 ടണ്ണുകളും ആണ്‌ എങ്കിൽ
ലഭ്യത = 106200+802625+45285=954110 ടണ്ണുകൾ
ഉപഭോഗം+കയറ്റുമതി+വാർഷികമിച്ചം = 801110+73830+93020=967960 ടണ്ണുകൾ
അപ്പോഴാണ്‌ തിരിമറി വരുന്നത്‌ =967960-13850=954110 ടണ്ണുകൾ
ചുരുക്കിപ്പറഞ്ഞാൽ 79170 ടണ്ണുകൾ വരേണ്ട സ്ഥാനത്താണ്‌ 13850 ടണ്ണുകൾ ഉയർത്തിക്കാട്ടി 93020 ടണ്ണുകളായി റബ്ബർ ബോർഡ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

[/lang_ml]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: