കൃഷിയും കർഷക ആത്മഹത്യകളും

[lang_ml]കർഷകർ ആത്മഹത്യ ചെയ്യുവാനുള്ള ഉത്തരവാദികൾ കൃഷിവകുപ്പും കൃഷിഭവനുകളും തന്നെയാണ്‌. താങ്ങാനവാത്ത കടം തന്നെയാണ്‌ കർഷകരെ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുന്നത്‌. അഗ്രിക്കൾച്ചറൽ എം.എസ്‌.സി പാസ്സായ കൃഷി ഓഫീസറെക്കൊണ്ട്‌ കർഷകർക്കെന്താണ്‌ പ്രയോജനം? അവരുടെ കാർഷിക ജ്ഞാനം കർഷകരിൽ എത്താത്തതെന്തുകൊണ്ട്‌? കടക്കെണികളുണ്ടാകാതെ ഇവരെ സഹായിക്കുവാൻ കൃഷിഭവനുകൾക്ക്‌ കഴിയില്ലെ? ഇവയെല്ലാം ചില ചോദ്യങ്ങൾ മാത്രം

ആനുകൂല്യ വിതരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൃഷിഭവനുകൾ എല്ലാ മാസവും ഓരോ വാർഡിലും അഗ്രോക്ലിനിക്കുകൾ നടത്താറുണ്ട്‌ അതിൽ എത്ര കർഷകർ പങ്കെടുക്കുന്നുണ്ട്‌ എന്ന്‌ ആരും അന്വേഷിക്കാറില്ല എന്നതാണ്‌ വാസ്തവം. സാധാരണക്കാരുടെ നികുതിപണം സർക്കാർ ശമ്പളമായി കൊടുത്ത്‌ പാഴ്‌ വേല ചെയ്യിക്കുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം? കൃഷിഭവനുകളിലൂടെ കർഷകർക്ക്‌ നേരിട്ട്‌ പണമായി നൽകുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കുകയും പകരം നഷ്ടം നികത്തുന്നതിന്‌ തൊഴിലായി ലഭ്യമാക്കിയാൽ തൊഴിലാളികൾക്ക്‌ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും കാർഷിക നഷ്ടം കുറയുകയും ചെയ്യും. 23.5 സെന്റ്‌ സ്ഥലം മാത്രമുള്ള കർഷകൻ തീർച്ചയായും ഒരു കർഷക തൊഴിലാളിയാകുവാനാണ്‌ സാധ്യത. ചെറുകിടകർഷകരിൽ ഏറിയ പങ്കും കർഷക തൊഴിലാളികളാണ്‌. അവരുടെ ആത്മഹത്യ നല്ലൊരു കാർഷികജ്ഞാനമുള്ള കർഷകനെയാണ്‌ നഷ്ടപ്പെടുത്തുന്നത്‌.[/lang_ml]

Advertisements

2 പ്രതികരണങ്ങള്‍

  1. There should be a set up to find out if the farmer needs loan at the first place. Most take agricultural loan and use it for other purpose. That is the main reason why they cant repay as I wrote in one of my previous blogs
    http://sonyvellayani.blogspot.com/2005_10_01_sonyvellayani_archive.html

    In that see “Don’t throw stones at him for telling the trutth”

    Adhambaranagal kanikunnathum athmahatiya koodan oru kariyam annu ennu thonunilleeeee?

  2. […] loan taken by people or giving them more time to repay the loan won’t solve this problem. Many people criticize the Government for these suicides. The media as usual create sensation by branding all […]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: