കൃഷിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക്‌ സ്വാഗതം

[lang_ml]നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റുകളായി രേഖപ്പെടുത്തുക. “കൃഷിയെ രക്ഷിക്കൂ, കർഷകരെയും കർഷകതൊഴിലാളികളെയും രക്ഷിക്കൂ, നാടിനെയും നാട്ടാരെയും രക്ഷിക്കൂ”.
[/lang_ml]

Advertisements

10 പ്രതികരണങ്ങള്‍

 1. ഇപ്പോഴെല്ലാം വരുന്നുണ്ടല്ലോ?

  ഇല്ലേ?

 2. അതെ ഏവുരാനെ എല്ലാം ശരിയായി എന്നാണ്‌ തോന്നുന്നത്‌. ഇനി ഇടുന്ന കമെന്റുകളെല്ലാം പിന്മൊഴികളിൽ വരുമെന്ന്‌ പ്രതീക്ഷിക്കാം. എവിടയോ എന്തോ ജാം ആയിപ്പോയി. രണ്ടു പ്രാവശ്യം ടെമ്പ്ലേട്‌ മാറ്റി അപ്പോഴാവും ശരിയായത്‌.

 3. പോസ്റ്റു ചെയ്ത ആള്‍ തന്നെ കമന്റയച്ചാല്‍ വേര്‍ഡ്പ്രെസ്സ് അതു് ഇ-മെയിലിലേക്കയക്കില്ല. “അവനവന്റെ എഴുത്തെന്തിനാടാ നിനക്കു്“ എന്ന മട്ടാണു്. കമന്റിടുമ്പോള്‍ ചന്ദ്രേട്ടന്‍ ലോഗൌട്ടു ചെയ്തിട്ടു് ഇട്ടാല്‍ മതി. മെയിലിലും പിന്മൊഴിയിലും വന്നുകൊള്ളും.

 4. പള്ളിക്കൂടത്തിന്റെ വരാന്ത കണ്ടിട്ടില്ലാത്ത മന്ത്രിയുടെ ഗതിയാ എനിക്കും. ഇപ്പോൾ എല്ലാം ശരിയായി. വേർഡ്‌ പ്രശ്ശ്‌ ബ്ലോഗറേക്കാൽ കേമൻ തന്നെ.

 5. koLLaam nannayittundu. oru English version koodi undaayirunnengkil koLLaamaayirunnu. Ithu malayaaLikaLkku maathramaayittaaNO???

 6. മനോജേ ഇതിന്റെ ഇംഗ്ലീഷിലെ ട്രാൻസുലേറ്റഡ്‌ വെർഷൻ ഇടാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അതിനുള്ള കഴിവില്ലാത്തതുകൊണ്ടാണ്‌. എന്നിരുന്നാലും റബ്ബറിനെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ ഇന്ത്യൻ നാച്വറൽ റബ്ബർ എന്ന പേജിൽ ഇംഗ്ലീഷിൽ ഇട്ടിട്ടുണ്ട്‌. വരമൊഴി ഗ്രൂപ്പ്‌ മലയാളം കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്‌ എനിക്ക്‌ ഇത്രയെങ്കിലും സാധ്യമായത്‌ എന്ന്‌ നന്ദിപൂർവ്വം സ്മരിക്കുന്നു. എന്റെ പേജിലെ പ്രസക്ത ഭാഗങ്ങൽ ആർക്കുവേണമെങ്കിലും ഇംഗ്ലീഷിലാക്കി അവരുടെ പേജുകളിൽ ചേർക്കുകയും എന്റെ പേജിന്റെ ലിങ്ക്‌ കൊടുക്കകയും ചെയ്യാമല്ലോ. അപ്‌രകാരം ചെയ്യുന്നത്‌ മളയാളമറിയാത്തവർക്ക്‌ സഹായകമായിരിക്കും.

 7. ചന്ദ്രേട്ടാ… വൈകിപ്പോയി. വിഷു ആശംസകള്‍

 8. ചന്ദ്രേട്ടാ… വൈകിപ്പോയി. വിഷു ആശംസകള്‍, താങ്കള്‍ക്കും കുടുംബത്തിനും.

 9. വക്കാരീ ഓരോരുത്തർക്കും നേരിട്ട്‌ വിഷു ആശംസകൾ നേർന്നില്ലെങ്കിലും ഒരു ആശംസ ബൂലോകർക്കെല്ലാം കൂടി ഇടുന്നതാണ്‌ നല്ലെതെന്നെനിക്ക്‌ തോന്നിയതുകൊണ്ടാണ്‌ ഞാൻ പൊതുവായി ഒരാശംസ ഇട്ടത്‌. എല്ലാപേരും കൂടെ പരസ്പരം ആശംസകൾ നേരുവാൻ തുടങ്ങിയാൽ പിന്മൊഴികൾ അശംസകളുടെ പൂരമായിപ്പോകും. എന്തായാലും വക്കാരി എന്നെ ഓർത്തതിന്‌ നന്ദി.

 10. ചന്ദ്രേട്ടാ, ഞാനും അതുകൊണ്ടാണ് ഒന്നിച്ച് എന്റെ ബ്ലോഗില്‍ തന്നെ ഇട്ടതും! മാത്രവുമല്ല, നടന്ന് ഇടാന്‍ തുടങ്ങിയാല്‍, തീരാത്തത്ര ആള്‍ബലവും ഉണ്ടു നമൂക്കിപ്പോള്‍. എന്തായാലും, ആശംസകള്‍ ഇവിടെയും കൂടി കിടക്കട്ടെ..എല്ലാവര്‍ക്കും എന്റ്റെ സ്വന്തം പേരിലും, എന്റെ ബ്ലോഗുകളുടെ പേരിലും, ഈ ബ്ലോഗുലോകുത്തിന്റെ പേരിലും, പിന്നെ ആരുടെയൊക്കെ പേരില്‍ പറയാമോ അവരുടെയൊക്കെ പേരിലും സ്നേഹം നിറഞ്ഞ വിഷു, ഈസ്റ്റര്‍, നബിദിന ആശംസകള്‍!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: