റബ്ബറും അതുമായി ബന്ധപ്പെട്ട ചില സ്ഥിതിവിവര കണക്കുകളും

[lang_ml]എന്റെ അറിവുകൾ പരിമിതമാണെങ്കിലും എനിക്കറിയാവുന്ന കാര്യങ്ങൾ നിങ്ങളും അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
1.1990 മുതൽ 2005 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ മൈക്രോസോഫ്റ്റ്‌ എക്‌സൽ വർക്ക്‌ ഷീറ്റുകളിലൂടെ കാണുക. 
2.പവ്വർ പോയിന്റ്‌ പ്രസന്റേഷനിലൂടെ കാണുക ഭാഗം ഒന്ന്‌   ഭാഗം രണ്ട്‌.
3.ഈ പേജിലുള്ളത്‌ വായിക്കുക കള്ളം പറയുന്ന സ്ഥിതിവിവര കണക്കുകൾ

4.രാജ്യങ്ങൽ തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാർ മുന്നിൽക്കണ്ട്‌ ഓടുന്നപട്ടിയ്ക്ക്‌ ഒരു മുഴം മുന്നെ കല്ല്‌. റബ്ബർ വാർത്തകൾ ഇങ്ങനെയും[/lang_ml]

Advertisements

6 പ്രതികരണങ്ങള്‍

 1. റബ്ബർ വില ചരിത്രത്തിലാദ്യമായി 100 രൂപ കടന്നിരിക്കുന്നു. റബ്ബർ കർഷകർക്ക്‌ ഇതിനെക്കാൾ സന്തോഷത്തിന്‌ മറ്റെന്താണ്‌ വേണ്ടത്‌? മാസങ്ങൾക്കുമുൻപ്‌ ഞാനിത്‌ പറഞ്ഞ കാര്യമാണ്‌. കേരളത്തിലെ മറ്റെല്ലാ കൃഷികളും നശിക്കുവാൻ തുടക്കം കറിച്ചിരിക്കുന്നു. ഇപ്പോൾതന്നെ പലരും തെങ്ങുകൾ വെട്ടിമാറ്റിയും നിലം നികത്തിയും റബ്ബർ നടുകയാണ്‌. ഇതൊരു ദീർഘകാല വിളയായതിനാൽ വളരെ വേഗം മറ്റൊരു കൃഷിയിലേയ്ക്ക്‌ മടങ്ങുവാൻ കഴിയുകയില്ല. റബ്ബർ കൃഷിചെയ്തവരാരുംതന്നെ മറ്റുകൃഷികൾ ആ സ്ഥലത്ത്‌ ചെയ്യുവാൻ തയ്യാറകുകയും ഇല്ല.
  പഞ്ചായത്തു തലങ്ങളിൽ സുതാര്യമായ സ്റ്റാറ്റിസ്റ്റിക്‌സാണ്‌ വേണ്ടത്‌. റോഡുകൾ കെട്ടിടങ്ങൾ തുടങ്ങി കൃഷിചെയ്യാത്ത സ്ഥലങ്ങളുടെ വിസ്‌തൃതി, തരം തിരിച്ച്‌ മറ്റ്‌ വിളകളുടെ വിസ്‌തൃതി മുതലായവ ലഭ്യമായാൽ ഭക്ഷ്യോത്‌പന്നങ്ങളുടെ വരാൻ പോകുന്ന ദൌർലഭ്യം മുൻകൂട്ടിക്കാണുവാൻ കഴിയും. അതോടൊപ്പം കൃഷിഭവനുകളിലൂടെ പാഴാകുന്ന കോടികളുടെ കണക്കും മനസിലാക്കാം. ഒരു കാലത്ത്‌ വിവാഹലോചന വയ്ക്കോൽ പന്തലിന്റെ വലുപ്പം നോക്കിയായിരുന്നു വെങ്കിൽ ഇന്നത്‌ മാറി സർക്കാർ ഉദ്യോഗമായി മാറിയെന്നത്‌ ആണ്‌ വാസ്തവം. നാളെ കയ്യിൽ കാശുണ്ടായാലും ഒരുനേരത്തെ ആഹാരത്തിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാതിരുന്നാൽ കൊള്ളാം.

 2. ചന്ദ്രേട്ടാ,
  റബ്ബര്‍ വില സെഞ്ച്വറിയടിച്ച്‌ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഈ പണം കേരളത്തിന്റെ മുഖ്യ സാമ്പത്തിക ധാരയിലേക്ക്‌ ഒഴുകിയിറങ്ങി മൊത്തത്തില്‍ ഒരുണര്‍വ്വുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമോ?

 3. റബ്ബർ വില അതിശയകരമായി ഉയരുവാൻ ഞാൻ വഹിച്ച പങ്ക്‌ ആരും അറിഞ്ഞില്ല എന്നതാണ്‌ വാസ്തവം. ഇന്ത്യയുടെ കള്ളക്കണക്കുകൾ മലേഷ്യൻ റബ്ബർ ബോർഡിനെ അറിയിക്കുകയും കയറ്റുമതി ഇറക്കുമതി തട്ടിപ്പുകളുടെ തെളിവുകൾ വെബ്‌ പേജുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തത്‌ ആരും അറിഞ്ഞില്ല. ആഗോളവത്‌ക്കരണത്തിന്‌ സുതാര്യതയില്ലാതായത്‌ നമ്മെപ്പോലുള്ളവർ പ്രതികരിക്കാത്തതുകൊണ്ടാണ്‌. റബ്ബർ കർഷകരെ ക്രിമിലയർ കർഷകരെന്നു പറയാം.

 4. REally?
  Please provide the links that led to this.

 5. REally?
  Please provide the links that led to this.

 6. Oh2001: കയറ്റുമതി ഇറക്കുമതി തട്ടിപ്പുകളുടെ തെളിവുകൾ  You can see more evidences available by klicking on keralafarmer. The otherlinks contains Enlish pages in the left side of page and malayalam pages at the right. Visit all pages and put a comment about the pages.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: