ജൈവകൃഷി സെമിനാറും പ്രദർശനവും

[lang_ml]കൃഷിവകുപ്പിന്റെ ജൈവകൃഷി സെമിനാറും പ്രദർശനവും ഉത്‌ഘാടനം ഗവർണർ ആർ.എൽ.ഭാട്യ, അദ്ധ്യക്ഷ മന്ത്രി കെ.ആർ.ഗൌരിയമ്മ വഴുതക്കാട്‌ ടാഗോർ സെന്റനറി ഹാളിൽ 10 ന്‌ നടക്കുകയുണ്ടായി.
4/3/2006 -ൽ നടന്ന പ്രസ്തുത പരിപാടിയെക്കുറിച്ച്‌ പത്രവാർത്തകളൊന്നും കാണുവാൻ കഴിഞ്ഞില്ല. ജൈവകൃഷിയെപ്പറ്റി കൃഷിവകുപ്പ്‌ മുൻകൈയെടുത്ത്‌ നടത്തുന്ന പരിപാടികൾ കേരളത്തിലെ മാധ്യമങ്ങൾക്ക്‌ ഇഷ്ടമല്ലെന്ന്‌ തോന്നുന്നു. അവർക്ക്‌ വേണ്ടത്ത്‌ രാസകൃഷിയും വിപത്തുകളുമായിരിക്കാം.[/lang_ml]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: