കിണറുകൾ ഭൂജലനിരപ്പ്‌ താഴ്‌ത്തുമോ?

[lang_ml]സാധാരണ കിണറുകൾ കുഴിച്ചും മഴവെള്ളത്തിന്റെ നല്ലൊരുഭാഗം ഭൂമിയെ ചാർജ്‌ ചെയ്യിച്ചും‌ ജലനിരപ്പ്‌ ഉയർത്തുകയല്ലെ വേണ്ടത്‌? ബോർവെൽ, സ്പ്രിംഗ്ലർ, ഡ്രിപ്പ്‌ മുതലായവയല്ലെ ഭൂജലനിരപ്പ്‌ താഴുവാൻ കാരണമാകുന്നത്‌? നബാർഡിന്റെ നിർദ്ദേശം ബാങ്കുകൾക്ക്‌ നൽകിക്കഴിഞ്ഞു.[/lang_ml]

Advertisements

3 പ്രതികരണങ്ങള്‍

  1. സാ‍ധാരണ കിണറുകള്‍ കുഴിച്ചാ‍ല്‍ ജലനിരപ്പിന് പ്രശ്നമുണ്ടാകില്ലേ ചന്ദ്രേട്ടാ?

  2. കലേഷേ: ഒരു കാലത്ത്‌ കേരളത്തിലെ നെൽപ്പാടങ്ങൾ ഭൂജലനിരപ്പ്‌ പരിപാലിച്ചിരുന്നു. ഇന്ന്‌ അവശേഷിച്ച പല കുളങ്ങളുടെയും നില ശോചനീയമാണ്‌. പൈപ്പ്‌ കണക്‌ഷനും ജലവിതരണവും ഡ്രയിനേജ്‌ സംവിധാനവും കാരണം ഭൂമി റീ ചാർജ്‌ ആകുവാൻ കഴിയാത്ത സ്ഥിതിയിലേയ്ക്‌പൊയ്ക്കൊണ്ടിരിക്കുന്നു. ഗുണനിലവാരമുള്ള കുടിവെള്ളത്തിന്‌ ചില മൂലകങ്ങളുടെ ലഭ്യത ആവശ്യമാണ്‌. കിണറുകളീലും കുളങ്ങളിലും മണ്ണിലൂടെ അലിഞ്ഞിറങ്ങുന്ന ജലം സംഭരിക്കപ്പെടുന്നതിനാൽഅവശ്യമൂലകങ്ങളും ലഭ്യമായിരിക്കും. നല്ല വ്‌എള്ളത്തിന്‌ രുചിയും ഉണ്ടാകും. കിണറുകളിലെ ജലനിരപ്പ്‌ ഭൂജലനിരപ്പ്‌ വിളിച്ചോതുന്നു. നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന ജലം മണ്ണിലൂടെ ഫിൽറ്റ്‌ചെയ്ത്‌ കിണറുകൾ നിറയ്ക്കാം. ഭൂഗർഭജലം പമ്പ്‌ചെയ്ത്‌ ഉപയോഗിക്കുന്നതിലൂടെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയും അതിനുമുകളിൽ ലഭ്യമാകുന്ന വായു മഴവെള്ളത്തെ അറബിക്കടലിലേയ്ക്ക്‌ ഒഴുക്കിക്കളയും ചെയ്യും. എനിക്ക്‌ 10 അടി വ്യാസത്തിൽ രണ്ട്‌ കിണറുകളും മഴപെയ്താൽ അതുനിറയെ ജലവും ലഭ്യമാകും. ഒരു കിണറ്റിലെ ജലനിരപ്പ്‌ തെങ്ങിൻ പുരയിടത്തേക്കാൾ 15 അടി ഉയരത്തിലുമായിരിക്കും. പുരയിടത്തിന്‌ താഴെ പഞ്ചായത്തുവക കുളവും ഉണ്ട്‌. ആ കുളത്തിൽ അൽപ്പമെങ്കിലും ജലമുണ്ടെങ്കിൽ ഒരിക്കലും എന്റെ കിണറുകൾ വറ്റാറില്ല. 1990 കാൽഅഘട്ടത്തിൽ ഈ പ്രദേശം മുഴുവൻ ഉള്ള കിണറുകളും കുളവും വരൾച്ചയിലൂടെ ഉണങ്ങിയിട്ടും എന്റെ കിണറ്റിലെ വെള്ളം ധാരാളം പേർ ഉപയോഗിച്ചു.

    റബ്ബർ തോട്ടത്തിൽ 110 നീർക്കുഴികൾ ഉണ്ട്‌ അതിൽനിന്നും കിണറുകൾ വളരെവേഗം നിറയും. എനിക്ക്‌ പൈപ്പ്‌ കണക്‌ഷൻ ഇല്ല.

  3. ഭൂജലനിരപ്പ്‌ പരിപാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഹിന്ദുവിന്റെ ഈ പേജ്‌ വായിക്കുമ്പോഴെങ്കിലും തോന്നുമോ? എല്ലാപേർക്കും കിണറുകളേക്കാൾ പൈപ്പ്‌ കണക്‌ഷൻ ആണ്‌ ഇഷ്ടം. പൈപ്പ്‌ വെള്ളം ഉപയോഗിക്കുന്നവർ ഒരു അനാലിറ്റിക്കൽ ലാബ്‌ സ്വന്തമായി സ്ഥാപിക്കുന്നത്‌ നല്ലതായിരിക്കും. ഭൂജലനിരപ്പ്‌ പരിപാലിച്ചിരുന്ന നെൽപ്പാടങ്ങൾ പാടേ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ള കുളങ്ങൾപോലും പരിപാലിക്കുവാനുള്ള സന്മനസ്സ്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കാണിക്കുന്നില്ല എന്നതാണ്‌ വാസ്തവം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: