കേന്ദ്രബജറ്റും സാധാരണ ജനങ്ങളും

[lang_ml]സേവനനികുതി സാധാരണക്കാരുടെ നട്ടെല്ലൊടിക്കുമെങ്കിൽ ഇനി വരാൻ പോകുന്ന പല പ്രശ്നങ്ങളും കൂടുതൽ സങ്കീർണമാകാനാണ്‌ സാധ്യത. ജനസേവനം നികുതികൾ ചുമത്തി പണപ്പിരിവ്‌ നടത്തിയാൽ സേവനം എന്ന വാക്കിന്റെ അർത്ഥം തന്നെ നഷ്ടമാകുന്നു.

[/lang_ml]

Advertisements

3 പ്രതികരണങ്ങള്‍

  1. ശരി തന്നെ. direct tax അങ്ങനെ തന്നെ നിലനിര്‍ത്തിയെങ്കിലും indirect taxes കൂട്ടിക്കോണ്ടു സര്‍ക്കാര്‍ അക്രമം തന്നെയാണു കാണിച്ചതു. ATM-ഇല്‍ പോകാനും ഇനി പേടിക്കണം.

  2. When there is a leisure on direct taxes, the oil pool subsidy being maintained at the same level, increased defence expenditure allocation and a very huge investment on infrastructure development and agricultural development, the money has to be recovered from somewhere else.

    Personally, I feel Chidambaram is doing a good, balanced job. Chandrettan should be happy about the care he is paying to agricultural sector. The hit, as ever, is on the middle class working segment, but I guess it is inevitable in the reform process. Things may get better in the coming years.

  3. കുട്ടപ്പായി, കണ്ണൂസ്‌: സാധാരണക്കാരെ കൊള്ളയടിച്ച്‌ വിദേശകടം കൂട്ടിയും സന്തുലിതമല്ലാത്ത പലിശനിരക്കുകൾ ബാങ്കുകളിൽ നടപ്പിലാക്കിയും (ഉദാ: ഞാൻ പെൻഷനിൽനിന്ന്‌ വായ്പയെടുത്താൽ 11% പലിശ, കാർഷിക വായ്പ്പ 7% പലിശ, വീടിവെയ്ക്കുവാനും കാർ വാങ്ങുവാനും താണ പലിശ) കാർ വാങ്ങിയും വീട്‌ വെയ്ച്ചും പലതരം നികുതികളാണ്‌ ഈടാക്കുന്നത്‌. കർഷകർക്ക്‌ വായ്പ്പ നൽകി ആത്മഹത്യകൾ വർദ്ധിപ്പിക്കുന്നു. കൃത്യമായി പിടിച്ചിട്ട്‌ ബാക്കിമാത്രം കയ്യിൽ തരുന്ന പെൻഷന്‌ എന്തുകൊണ്ട്‌ കൂടിയ പലിശ? കാർഷിക മേഖലയിൽ നീക്കിവെച്ച തുകകൾ പല വഴികളിലൂടെ ചോരും. കർഷകരെ രക്ഷിക്കുവാൻ അവരുടെ ഉത്‌പാദനചെലവിന്‌ ആനുപാതികമായ വില ഉറപ്പാക്കലാണ്‌. പ്രിസർവേറ്റീവ്‌സ്‌ ചേർത്ത കുപ്പിവെള്ളത്തിന്‌ പാലോളം വില. ഇരുപത്‌ വർഷം കൊണ്ട്‌ പെൻഷൻ, ശമ്പളം, സ്വർണം മുതലായവയ്ക്ക്‌ ഉണ്ടായ വർധന 7 മുതൽ 8 ഇരട്ടിവരെ. കാർഷികോത്‌പന്നങ്ങൾക്ക്‌ 2 മുതൽ 3 ഇരട്ടിവരെയും. ഇത്‌ തുടർന്നാൽ കാർഷികമേഖലയിലെ മുരടിപ്പും തൊഴിലില്ലായ്മയും ഫലം.–>

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: