സെക്കൻഡറി തിക്കനിംഗ്‌ ഇൻ ഡൈക്കോട്ട്‌ സ്റ്റെം

[lang_ml]

ഒരു ദ്വിബീജപത്ര സസ്യകാണ്ഡത്തിന്റെ (Dicot stem) Secondary thickening -ന്‌ മുൻപുള്ള ഘടനയാണ്‌ മുകളിൽ കാണിച്ചിരിക്കുന്നത്‌. ഈ അവസ്ഥയിൽ ഓരോ Vaskular bundle ഉം xylem (Primary xylem), phloem (primary phloem) and cambium ഇവ ചേർന്നാണ്‌ നിർമിതമായിരിക്കുന്നത്‌. xylem കാണ്ഡത്തിന്റെ മധ്യഭാഗത്തിന്‌ (pith) അഭിമുഖമായും, phloem ഉപരിവൃതി (Epidermis) യ്ക്ക്‌ അഭിമുഖമായും കാണുന്നു. Cambium (ഭവകല) xylem-നും phloem-നും ഇടയിൽ കാണുന്ന വിഭജനശേഷിയുള്ള കലകളാണ്‌. സൈലവും ഫ്ലോയവും ഉണ്ടാകുന്നത്‌ ഈ കലകൾ വിഭജിച്ചാണ്‌.
ദ്വിബീജപത്രസസ്യങ്ങളിൽ Secondary thickening തുടങ്ങുന്നത്‌ പുതിയ ഒരു Cambial Strip -ന്റെ ഉത്‌ഭവത്തോടെയാണ്‌ ഈ പുതിയ Cambial Strip ഉണ്ടാകുന്നത്‌ Vascular bundles-ന്‌ ഇടയിലായിട്ടാണ്‌.


ഈ Cambial Strip -ന്‌ inter fascicular cambium എന്നു പറയുന്നു. സാവധാനത്തിൽ ഈ പുതിയ cambial strip(B)ഉം Vascular bundle-നുള്ളിലെ Cambial Strip (A)-ഉം തമ്മിൽ യോജിക്കുന്നു. അങ്ങിനെ ഒരു Cambialring ഉണ്ടാകുന്നു.


ഈ Cambial ring ലെ കോശങ്ങൾ വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ Secondary xylem ഉം പുറത്തേയ്ക്ക്‌ Secondary phloem ഉം ഉൽപാദിപ്പിക്കപ്പെടുന്നു. ഈ അവസരത്തിൽ കാണ്ഡത്തിന്റെ Vascular bundle -ൽ ഉണ്ടായിരുന്ന primary xylem മധ്യഭാഗത്തേയ്ക്ക്‌ തള്ളപ്പെടുന്നു. primary phloem – ഉപരിവൃതിക്കടുത്തേയ്ക്കും (epidermis) തള്ളപ്പെടുന്നു. ഉപരിവൃതിയിലെ കോശങ്ങൾ പൊട്ടുകയും പകരം പുതിയ ഒരു protective layer ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ Periderm (Cork) എന്നു പറയുന്നു. Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവർത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോർക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോർക്ക്‌ അഥവാ Phellum. ഈ cork cells -ൽ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ൽ ചെറിയ സുഷിരങ്ങൾ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseoces exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm – ഇവ living cells ആണ്‌. ഇവയുടെ functions “Photosynthesis and food storage” എന്നിവയാണ്‌.

“എനിക്കിത്രയും പറഞ്ഞുതന്ന ബോട്ടണി ടീച്ചറോട്‌ കടപ്പെട്ടിരിക്കുന്നു”

“കോർക്കിലെ ലെന്റിസെൽസ്‌ എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ്‌ എക്സ്‌ചേഞ്ജ്‌ നടക്കുകയും കോർക്ക്‌ കേമ്പിയം വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങൾ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ്‌ സ്റ്റോറേജും നടക്കുകയും ചെയ്യുന്നുവെങ്കിൽ പട്ടമരപ്പി (Brown bast/TPD) നുള്ള കാരണങ്ങൾക്ക്‌ വേറെ എന്തു തെളിവാണ്‌ വേണ്ടത്‌? മഗ്നീഷ്യം തന്നെയാണ്‌ പട്ടമരപ്പിന്‌ പ്രതിവിധി എന്ന തെളിവ്‌ ഇവിടെ പൂർണമാകുന്നു. കാരണം പുതുപ്പട്ടയിലുണ്ടാകുന്ന ഫോട്ടോ സിന്തസിസ്‌ റബ്ബർകോട്ട്‌ പുരട്ടിതടയാതെയും വേനലിലും കറയുടെ കട്ടി കൂടുമ്പോഴും ആവശ്യത്തിന്‌ ക്ഷാരസ്വഭാവമുള്ള മണ്ണിൽ മഗ്നീഷ്യം നൽകി മരങ്ങളെ പട്ടമരപ്പിൽനിന്ന്‌ രക്ഷിക്കുക. സ്റ്റെമിൽ ട്രാൻസ്പിറേഷൻ നടക്കുന്നുണ്ടോഎന്ന്‌ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയും. റബ്ബർബോർഡിൽ പട്ടമരപ്പിനെപ്പറ്റി ഇപ്പോഴും പരീക്ഷണങ്ങൾ നടക്കുന്നതെയുള്ളു. അതിനാൽ ഞാനീ പരയുന്നത്‌ തെറ്റാണ്‌ എന്നുപറയേണ്ടത്‌ റബ്ബർ ബോർഡാണ്‌. ഏനിക്ക്‌ ആശ്വാസമേകുവാൻ കർഷകരുടെ സംതൃപ്തി മാത്രം മതി.”[/lang_ml]

Advertisements

ഒരു പ്രതികരണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: