അണിയറ എൻ.ടി.വിയുടെ പരിപാടി

[lang_ml]ആരെപ്പറ്റിയും അവരവർ പറയുന്നതിനേക്കാൾ മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നതാണ്‌ ഉത്തമം. അത്തരത്തിൽ അവതരിക്കപ്പെട്ട 24 മിനിറ്റ്‌സ്‌ ദൈർഘ്യമുള്ള ഒരു പരിപാടി 3-2-2002 -ൽ സൂര്യ ടി.വിയിലൂടെ അവതരിപ്പിച്ച അണിയറ (ക്ലിക്കു ചെയ്യുക) എന്ന പരിപാടി റിയൽ (Real Player) പ്ലയറിലൂടെ കാണുവാന്‌ വീണ്ടും അവസരമൊരുക്കുന്നു. കഴിഞ്ഞ കാര്യങ്ങൾ ഓർക്കുവാൻ ഇതൊരവസരമാണ്‌. ഇപ്പോൾ അണിയറ ഇന്ത്യ വിഷനിലാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരം നല്ല ഒരു പരിപാടി അവതരിപ്പിച്ച ശ്രീമാൻ ഏലിയാസ്‌ ജോണിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.ക്വാളിറ്റി റബ്ബർ മാർക്കെറ്റിംഗ്‌ സൊസൈറ്റി എന്ന പേരിൽ സുതാര്യമായ പ്രവർത്തനത്തിന്‌ രൂപം കൊടുക്കുകയും പൂർണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തതുകൊണ്ടാണ്‌ സ്വന്തം ചെലവിൽ കാർഷിക മേഖലയിലെ അനീതിക്കെതിരെ വെബ്‌ പേജുകളിലൂടെ പ്രതികരിക്കുന്നത്‌. എന്റെ പേജുകൾ വരമൊഴി ഗ്രൂപ്പിലെ ചിലരെങ്കിലും സന്ദർശിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്‌. അറിവുകൽ കാശിനു വേണ്ടി പകർന്നു നൽകുന്ന ഈ നാട്ടിൽ തെറ്റായ അറിവുകൾ പ്രചരിപ്പിക്കുന്നവരുടെ എനിക്കെതിരെയുള്ള പെരുമാറ്റം നേരിൽ കാണുവാൻ കഴിയുന്നു. കാർഷികോത്പന്നൻഗളിലൂടെ ലഭ്യമാകൂന്ന വിഷ വസ്തുക്കൾ മനുഷ്യനെ രോഗികളാകൂന്നതിൽ ചില ശാത്രജ്ഞൻമാരുടെ പങ്ക്‌ നിർണായകമാണ്‌.[/lang_ml]

Advertisements

9 പ്രതികരണങ്ങള്‍

 1. എൻ.ടി.വിയുടെ വാർത്താധിഷ്ടിത പരിപാടികളെല്ലാം ഉഗ്രനാണ്.

 2. അണിയറ എന്ന വാക്ക്‌ ക്ലിക്ക്‌ ചെയ്ത്‌ റിയൽ പ്ലയറിലൂടെ ആ പഴയ പരിപാടി വീണ്ടും കാണുക.

 3. അണിയറ എന്ന വാക്കിലൂടെ ശരിയായ ലിങ്ക് വരുന്നില്ലായിരുന്നു. മറിച്ച് http://us.share.geocities.com/janapaksham/Aniyara.ram എന്നുള്ള URL നോക്കിയപ്പോൾ പ്രോഗ്രാം കിട്ടുന്നു.
  നന്നായിരിക്കുന്നു.
  ഈ ലിങ്ക് കിട്ടിയിരുന്നില്ല എങ്കിൽ താങ്കളുടെ പോസ്റ്റ് എന്തിനെപ്പറ്റിയെന്നാലോചിച്ച് ആകെ കൺഫ്യൂഷൻ ആയേനെ.

 4. http://www.geocities.com/janapaksham/Aniyara.ram (1 KB Uploaded)
  http://www.geocities.com/janapaksham/Aniyara.rm
  (3777 KB Uploaded)

  എന്റെ സിസ്റ്റത്തിൽ ഈ രണ്ട്‌ ഫയലുകളൂം തുറക്കുവാൻ കഴിയുന്നുണ്ട്‌. എന്താണ്‌ പ്രശ്നമെന്ന്‌ പരിശോധിക്കാം.

 5. “അണിയറ എന്ന വാക്കിലൂടെ ശരിയായ ലിങ്ക് വരുന്നില്ലായിരുന്നു”.
  ഇപ്പോൾ ശരിയായിക്കാണുമെന്ന്‌ വിശ്വസിക്കുന്നു.

 6. പരിപാടി കണ്ടു. നന്നായിരിക്കുന്നു.ആശംസകൽ

 7. ഇത് ടി വിയിൽ തന്നെ കണ്ടിരുന്നു. ഞാൻ അണിയറയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ശ്രി. ഏലിയാസ് ജോണിനോടും ശ്രീ. ലീൻ ബി ജസ്‌മസിനോടും ഉള്ള നന്ദി മലയാളി പ്രേക്ഷകർ ഉള്ളിൽ സൂക്ഷിക്കും എന്നു കരുതുന്നു.
  തികച്ചും ജനകീയമായ പരിപാടി.

 8. what happened to “aniyara” these days?
  Ippo indiavisionil illallo?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: