തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കേരളത്തില്‍ തൊഴിലുറപ്പ് ഫണ്ടും തൊഴിലുറപ്പ് കൗണ്‍സിലും രൂപവത്‌കരിക്കുന്നതിന് ചട്ടങ്ങളായി. പദ്ധതിയെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും നിലവില്‍ വരും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം വിഭാവനം ചെയ്യുന്ന ഈ മൂന്ന് സംവിധാനങ്ങളുടെ ചട്ടങ്ങള്‍ ഒരുമിച്ച് വിജ്ഞാപനം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
പദ്ധതിക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഭാവന, മറ്റ് ഏജന്‍സികള്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും വ്യക്തികളില്‍നിന്നുമുള്ള ധനസഹായം എന്നിവ ചേര്‍ത്താണ് സംസ്ഥാന തൊഴിലുറപ്പ് [...]
Filed under: എന്റെഗ്രാമം | രേഖപ്പെടുത്തിയിരിക്കുന്ന വാര്‍ത്ത | Leave a Comment »












