നമ്മുടെ മന്ത്രിമാര്‍ കണ്ട് പഠിക്കട്ടെ പ്രഥമ വനിത ഒബാമയെ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: iype08
കൃഷി വെട്ടിനിരത്തി മന്ത്രി ആയവന്‍ കൃഷിചെയ്യുമോ ?

ഈ പോസ്റ്റ്‌ ഒന്ന് കാണൂ

http://vazhi.wordpress.com/

By: കേരളഫാര്‍മര്‍
ആര് ചെയ്താലും നല്ലകാര്യങ്ങള്‍ നല്ലതെന്നല്ലെ പറയാന്‍ കഴിയൂ. തിരുവനന്തപുരം ആര്‍.സി.സി യിലെ രോഗികളുടെ വര്‍ദ്ധനയുടെ കാരണം എന്താണ്. രാസവളങ്ങളും, കീടനാശിനികളും ഒക്കെത്തന്നെയല്ലെ? നമ്മെ നശിപ്പിക്കുന്നത് ഭരണകൂടങ്ങളും കൃഷി ശാസ്ത്രജ്ഞരും തന്നെയല്ലെ. മുന്‍ കൃഷിമന്ത്രി ഗൌരിയമ്മയുടെ നിര്‍ദ്ദേശപ്രകാരം വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്ത റൊഡോഫെ (ബ്രൊമോഡിയോലോണ്‍) യുടെ ദോഷ വശങ്ങളെപ്പര്റി പഠിക്കാനും പ്രചരിപ്പിക്കാനും എനിക്ക് ഒത്തിരി പാടുപെടേണ്ടി വന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരായ നന്ദകുമാര്‍ ഷീല ദമ്പതികള്‍ പത്രങ്ങളിലൂടെ സപ്പോര്‍ട്ട് ചെയ്യുകയായിരുന്നു റൊഡോഫെ. അന്ന് എന്നെ സഹായിച്ച സഹ ബ്ലോഗര്‍മാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അനാവശ്യ ചെലവ് ഒഴിവാക്കല്‍ മാത്രമല്ല ആരോഗ്യവും ഇവിടെ സംരക്ഷിരക്കപ്പെടുകയാണ്.

By: കേരളഫാര്‍മര്‍
ഈ പൂന്തോട്ടക്കാരന്‍ മതിയല്ലോ ഒരു പച്ചക്കറിത്തോട്ടം പരിപാലിക്കാന്‍. പി.എസ്.സി വഴി നിയമനം ആയാല്‍ സംഗതി കുഴയും.

By: കേരളഫാര്‍മര്‍
ചന്ദ്രേട്ടാ…

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ ഭാര്യ വസുമതി ക്ലിഫ്‌ ഹൗസ്‌ വളപ്പില്‍ നട്ടുവളര്‍ത്തിയ പച്ചക്കറിയാണ്‌ അദ്ദേഹം ഉപയോഗിക്കുന്നത്‌. മാത്രമല്ല, അടുപ്പക്കാര്‍ ചെല്ലുമ്പോള്‍ അഭിമാനത്തോടെ പച്ചക്കറി നല്‍കുന്ന ശീലവും വി.എസിന്റെ ഭാര്യയ്‌ക്കുണ്ട്‌. ഇത്‌ നേരിട്ട്‌ അറിവുള്ള കാര്യമാണ്‌.

ഇത് എന്റെ ഒരു സുഹൃത്തിന്റെ മറുപടിയാണ്. ഇത് ശരിയാണെങ്കില്‍ അവരെ അഭിനന്ദിക്കുകമാത്രമല്ല ഇക്കാര്യം വാര്‍ത്തകളില്‍ വരേണ്ടതും ആണ്. നമുക്ക് ഇതൊന്നും ചെയ്യാത്ത വേറെയും മന്ത്രിമാരുണ്ടല്ലോ.

By: manoj
വൈറ്റ് ഹൌസില്‍ എന്ത് പബ്ലിസിറ്റി സ്റ്റണ്ടും നമുക്ക് പ്രതീക്ഷിക്കാം.

മറ്റൊരു കാര്യമാണ് എനിക്ക് ചൂണ്ടികാട്ടുവാനുള്ളത്. അമേരിക്കയില്‍ ഇപ്പോള്‍ ഭൂരിഭാഗവും കൃഷിയിലേയ്ക്ക് തിരിയുന്നു. മറ്റൊന്നും കൊണ്ടല്ല സാമ്പത്തിക ലാഭത്തിന് തന്നെ. ഒരു ഡോളറിന് ഒരു ദിവസം എങ്ങിനെ കഴിയാം എന്നതാണ് ഇവിടത്തെ വാര്‍ത്തകള്‍ (http://in.news.yahoo.com/43/20090502/838/tbs-america-s-dollar-stores-get-hot-in-r.html)