ആര്‍ക്കെങ്കിലും ഗ്രാമസഭയില്‍ പങ്കെടുക്കാം, അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിയതല്ലെ അതില്‍ പങ്കാളിയാകാം, ഗ്രാമസഭയില്‍ പങ്കെടുക്കുന്നത് ഒരു പൗരന്റെ കര്‍ത്തവ്യമല്ലെ എന്നൊക്കെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓരോഗ്രാമത്തിലും ഉള്ള ആര്‍ക്കും തന്നെ വാര്‍ഡുകളില്‍ നടക്കുന്ന ഗ്രാമസഭകളില്‍ പങ്കെടുക്കണമെന്ന് താല്പര്യം ഇല്ല എന്നതാണ് വാസ്തവം. ഒരു പഞ്ചായത്ത് മെമ്പറെ സംബന്ധിച്ചിടത്തോളം അയാളുടെ നിലനില്‍പ്പിന് മൂന്നു മാസത്തിലൊരിക്കല്‍ ഗ്രാമസഭ വിളിച്ചുകൂട്ടാതിരിക്കാന്‍ കഴിയില്ല. കുറെ ആളുകളെയെങ്കിലും പങ്കെടുപ്പിക്കാന്‍ കഴിയുന്നത് പല ആനുകൂല്യ വിതരണങ്ങളും ഗ്രാമസഭകളിലൂടെ നടക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. [...]
Filed under: എന്റെഗ്രാമം | രേഖപ്പെടുത്തിയിരിക്കുന്ന അധികാരവികേന്ദ്രീകര, ഗ്രാമസഭ, പഞ്ചായത്ത് | 5 അഭിപ്രായങ്ങള്‍ »












