ഇതാണോ സ്വരാജ് എന്നതിനര്‍ത്ഥം? സ്വാതന്ത്ര്യം നേടിയ ഇന്ത്യ വീണ്ടും അടിമത്തത്തിലേയ്ക്ക് നീങ്ങുന്നു എന്നുവേണം കരുതുവാന്‍. കൃഷിയുടെ കാര്യത്തിലായാലും, ധനത്തിലായാലും, ടെക്നോളജിയിലായാലും തുടങ്ങി പല വിഷയങ്ങളിലും നമുക്ക് അടിമത്തമാണിഷ്ടം എന്ന തീരുമാനം കഷ്ടം തന്നെ. ഇത് എക്കണോമിക് ടൈംസില്‍ ആംഗലേയത്തിലെ വാര്‍ത്ത. വളരെ കുറഞ്ഞ ചെലവില്‍ പഞ്ചായത്തി സ്വരാജ് എന്നൊരു സോഫ്റ്റ് വെയര്‍ രൂപപ്പെടുത്തുവാന്‍ കഴിവുള്ള ഐ.ടി വിദഗ്ധര്‍ നമുക്കുള്ളപ്പോള്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ തന്നെയായിരുന്നു മെച്ചപ്പെട്ടത്.
Filed under: എന്റെഗ്രാമം, ടെക്നോളജി, വാര്‍ത്തകള്‍ | 2 അഭിപ്രായങ്ങള്‍ »












