എന്താണ് വില്ലേജാഫീസുകള്‍?

ഇത് വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസ്. വില്ലേജാഫീസുകള്‍ അഴിമതിയുടെ വിളനിലങ്ങളോ? ആളുകള്‍ ബുദ്ധിമുട്ടൊഴിവാക്കാന്‍ കൈക്കൂലി കൊടുത്തും ഇവര്‍ വാങ്ങിച്ചും ശീലിച്ചുപോയി.
ഇവിടങ്ങളില്‍ സംഭവിവിക്കുന്നത് – അര്‍ഹതപ്പെട്ട പോക്കുവരവു പോലും ഫീസ് വാങ്ങാതെയും രസീത് കൊടുക്കാതെയും പത്തു പ്രാവശ്യം ബുദ്ധിമുട്ടിക്കുമ്പോള്‍ ആവശ്യക്കാരന്‍ കൈക്കൂലി കൊടുക്കുവാന്‍ നിര്‍ബന്ധിതനാകുന്നു എന്നതാണ്. കൈക്കൂലി കിട്ടിയ ശേഷം ആരും അറിയാതെ ഒരു രസീതെഴുതി കീറി കളഞ്ഞാല്‍ മതിയല്ലോ. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ പഠന ആവശ്യങ്ങള്‍ക്കും മറ്റും എത്ര പ്രാവശ്യം ജാതി [...]