ബിഗ് ബസാര്‍ – BIG BAZAAR

    ഈ പരസ്യത്തിലായിരുന്നു ഭരിക്കുന്നവരം രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ടിയിരുന്നത്. വലിയൊരു പരസ്യത്തിന് താഴെ ഭൂതക്കണ്ണാടി വെച്ച് വായിക്കത്തക്ക പരസ്യം 2007 നവംബര്‍ 21 ന് മലയാള മനോരമയുടെ പേജ് നമ്പര്‍ 24 -ല്‍ വന്നത്  കാണാതിരിക്കുന്നത്  ശരിയല്ല. പത്രങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ പ്രധാനപ്പെട്ട ഭാഗം വായിക്കുവാന്‍ കഴിയാത്ത രീതിയില്‍ പ്രസിദ്ധീകരിക്കുന്നു. രണ്ടെണ്ണം വാങ്ങിയാല്‍ ഒന്ന് സൗജന്യമായി നല്‍കുന്ന ഈ വിപണിയുടെ വിപണന തന്ത്രങ്ങള്‍ ഉപഭോക്താവ് എന്ന നിലയില്‍ നാം അറിയേണ്ടതാണ്. ആരെയും വിശ്വസിക്കാന്‍ കഴിയാത്ത ഇക്കാലത്ത് കുറച്ച് [...]