Posted on ഒക്ടോബര്‍ 20, 2007 by കേരളഫാര്‍മര്‍
വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ് എഴുതുക.
വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.
ഇത് പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിന്‍ഡോസ് 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്. [...]
Filed under: വാര്‍ത്തകള്‍ | രേഖപ്പെടുത്തിയിരിക്കുന്ന അഞ്ചലിഓള്‍ഡ്ലിപി, വരമൊഴി, വാര്‍ത്തകള്‍, സിബു ജോണി | 11 അഭിപ്രായങ്ങള്‍ »
Posted on ഒക്ടോബര്‍ 19, 2007 by കേരളഫാര്‍മര്‍
പുതുതായി ഒക്ടോബര്‍ 18 ന് റിലീസ് ചെയ്ത ഉബുണ്ടു 7.10 ഉബുണ്ടു 7.04 ഉപയോഗിക്കുന്നവര്‍ക്ക് അപ് ഗ്രേഡ് ചെയ്യുവാനും സംവിധാനം ലഭ്യമാണ്. ഇനി പുതുതായി ഉബുണ്ടുവിന്റെ സൗജന്യ സി.ഡി ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 7.10 ലഭ്യമാകും.
Filed under: വാര്‍ത്തകള്‍ | 4 അഭിപ്രായങ്ങള്‍ »
Posted on ഒക്ടോബര്‍ 16, 2007 by കേരളഫാര്‍മര്‍
“വാളിനേക്കാള്‍ മൂര്‍ച്ച വാക്കിനാണ് വാക്ക് വാളിനേക്കാള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. വാക്കത്രെ ദൈവം”.
ഈ പോസ്റ്റ് തിരുത്തുവാനുള്ള കാരണം കൈപ്പള്ളിയുടെ ബൂലോഗ ക്ലബിലെപോസ്റ്റാാണ്.
Filed under: വാര്‍ത്തകള്‍ | 2 അഭിപ്രായങ്ങള്‍ »
Posted on ഒക്ടോബര്‍ 14, 2007 by കേരളഫാര്‍മര്‍
ലാല്‍ സലാം പറഞ്ഞു പിരിഞ്ഞ കൈപ്പള്ളി ഒളിഞ്ഞിരുന്ന് മഹാത്മാഗാന്ധിക്കെതിരെ പടക്കോപ്പുകള്‍ സംഭരിക്കുകയാണോ?
മുകളില്‍ കാണുന്ന ചിത്രം എന്നോട് അതാണ് പറയുന്നത്. ഗാന്ധി ജയന്തി നാള്‍ മുതല്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ വായിക്കുവാന്‍ ചെല്ലുന്നവര്‍ക്ക് കാണുവാന്‍ കഴിയുക തെറ്റായ വിമര്‍ശനത്തില്‍ പരാജയപ്പെട്ട കൈപ്പള്ളിയെ അല്ല മറിച്ച് പടക്കോപ്പുകള്‍ സമാഹരിക്കാന്‍ പോകുന്ന കൈപ്പള്ളിയെയാണ്. വായിക്കണമെങ്കില്‍ ശ്രീമാന്‍ കൈപ്പള്ളി ക്ഷണിക്കണം. [...]
Filed under: വാര്‍ത്തകള്‍ | 8 അഭിപ്രായങ്ങള്‍ »
Posted on ഒക്ടോബര്‍ 12, 2007 by കേരളഫാര്‍മര്‍
ഗാന്ധിജി സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായിരുന്നു എന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവനായിരുന്നു എന്നും ദളിതര്‍ക്ക് എതിരായിരുന്നു എന്നും ഒരു പോസ്റ്റിട്ടത് ശരിയാണോ?
അതിന് മറുപടിയായി വന്ന കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി , മഹാത്മാവായ ഗാന്ധിജിയും ഞാനും എന്നീ പോസ്റ്റുകളില്‍ എത്രപേര്‍ കൈപ്പള്ളിക്കനുകൂലമായും എത്രപേര്‍ പ്രതികൂലമായും കമെന്റുകള്‍ ഇട്ടു എന്നും അത് പോസ്റ്റു ചെയ്തവര്‍ ആരൊക്കെയാണെന്നും ഞാന്‍ പറയേണ്ട ആവശ്യം ഉണ്ടോ?
ഗാന്ധി ജയന്തി നാളില്‍ ഗാന്ധിജിയെ [...]
Filed under: വാര്‍ത്തകള്‍ | രേഖപ്പെടുത്തിയിരിക്കുന്ന കൈപ്പള്ളി, ഗാന്ധിജി | 9 അഭിപ്രായങ്ങള്‍ »