എനിക്ക് ലോകപ്രശസ്തനൊന്നും ആവണ്ട. എന്നിരുന്നാലും ലോകത്തോട് വിളിച്ചു പറയണം ഈ കള്ളക്കണക്കുകള്‍. റബ്ബറിന്റെ വിലയിടിയുമ്പോഴെങ്കിലും ഈ കണക്കുകള്‍ പ്രയോജനപ്പെടുമല്ലോ. റബ്ബര്‍ പാര്‍ട്ടികളും, റബ്ബര്‍ കര്‍ഷകരും, കേരളത്തിലെ എല്ലാ മാധ്യമങ്ങളും, എം.പി മാരും, എം.എല്‍.എ മാരും മന്ത്രിമാരും ഈ കണക്കുകള്‍ കാണുന്നത് നല്ലതായിരിക്കും. ഈ കണക്കുകള്‍ ഒരു ഹെക്ടറില്‍ താഴെ മാത്രം റബ്ബര്‍കൃഷി ചെയ്യുന്ന ഒരു കര്‍ഷകന്റെ കണ്ണുനീരിലും, വിയര്‍പ്പിലും ജന്മം കൊണ്ടതാണ്. ഇത്തരം കണക്കുകള്‍ നിങ്ങള്‍ക്ക് മറ്റൊരു പേജിലും ലഭിക്കില്ല. കെ.എസ്.ആര്‍.ടി.സി യുടെ കക്കൂസിന്റെ ചുവരിലും, ട്രയിനിലെ ബോഗിക്കുള്ളിലെ ടോയ്‌ലറ്റിലും എഴുതി വെയ്ക്കുന്നതിനേക്കാള്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 5 അഭിപ്രായങ്ങള്‍ »












