അന്തകവിത്തുകള്‍ കര്‍ഷകര്‍ക്ക്‌ ശാപം

കണ്ണു തുറക്കൂ ഇതൊന്ന്‌ വായിക്കൂ * Dr Sothi Rachagan is Regional Director of the Consumers International, Asia Pacific. ഇവിടെ ഞെക്കുക . * ഇതേപോലെ അനേകം പേജുകള്‍ കാണാന്‍ കഴിയും.
ലാഭക്കൊതിയന്മാരായ കര്‍ഷകര്‍ മറ്റ്‌ കര്‍ഷകരെ മാത്രമല്ല ഈ നാടിനെതന്നെ നശിപ്പിക്കുകയാണ്. പണ്ട്‌ രാജസ്ഥാനില്‍ ഒരു ആചാരം ഉണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു യുവാവിനെ സാണ്ട്‌ (വിത്തുകാള) ആയി അംഗീകരിക്കുകയും 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദേവപ്രീതിയ്ക്കായി ബലികൊടുക്കുകയും ചെയ്യുന്ന ഒരു ആചാരം.  ആ സാണ്ടിന് ഒരുജോടി ചെരുപ്പും (സാണ്ട്‌ കാ [...]