നടീല്‍ ഉത്സവം കടപ്പാട് മാതൃഭൂമി 6-11-06
പഴമയുടെ തുയിലുണര്‍ത്തി പുല്ലമ്പാറയില്‍ നടീല്‍ ഉത്സവം
നെല്‍പ്പാടങ്ങള്‍ ഏറിയ പങ്കും നികത്തി തെങ്ങും വാഴയും മരച്ചീനിയും നട്ട് കഴിഞ്ഞ് ബാക്കി അവശേഷിക്കുന്ന നെല്‍പ്പാടത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവം ചിത്രത്തില്‍ നോക്കിനില്‍ക്കുന്നവര്‍ കൂടെ പങ്കെടുത്ത് നടീല്‍ നടത്തിയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിച്ചവരും ആശംസകള്‍ നേര്‍ന്നവരുടെയും ഒരു പട്ടിക തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളപറിക്കുവാനും കൊയ്ത്തിനും കൂടി ഇപ്രകാരം ഓരോ ഉദ്‌ഘാടനം കൂടി നടത്തിയാല്‍ എന്താവും ഗതി? ഈ ഉദ്‌ഘാടനത്തിനുവേണ്ടി ഖജനാവില്‍ നിന്ന് ചെലവായ തുകയും അവിടെ പങ്കെടുത്ത (ഞായറാഴ്ച [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml]കൃഷി [/lang_ml][lang_en]Agriculture[/l | 3 അഭിപ്രായങ്ങള്‍ »












