കയറ്റുമതി
സ്വാഭാവിക റബ്ബര്‍ കയറ്റുമതിയിലൂടെ കേരളത്തിന് കോടികള്‍ നഷ്ടമാകുന്നു. കോട്ടയം വിപണിവിലയേക്കാള്‍ വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്രവിലയിടിക്കുവാനും ഇടനിലക്കാര്‍ ചമഞ്ഞ് വന്‍ വെട്ടിപ്പിന് അവസരമൊരുക്കുവാനും മാത്രമേ പ്രയോജനപ്പെടുന്നുള്ളുവെന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2005 -ല്‍ 60.000 ടന്‍ കയറ്റുമതിയും 62,000 ടന്‍ ഇറക്കുമതിയുമാണ് നടന്നത്. എന്നുവെച്ചാല്‍ ആവശ്യമില്ലാത്ത കളികള്‍ക്കുവേണ്ടിയുള്ള കയറ്റുമതിയും ഇറക്കുമതിയും. ആഗോളവത്‌ക്കരണവും ഉദാരവത്‌ക്കരണവുമല്ല മറിച്ച് കപ്പലില്‍ തന്നെ ഉള്ള കള്ളന്‍ തന്നെയാണ് പ്രശ്നം. വിലയിടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരും റബ്ബര്‍ബോര്‍ഡും നല്‍കുന്ന സബ്‌സിഡി ആനുകൂല്യങ്ങളും, നികുതിയിളവുകളും ഗ്രേഡിംഗ് വെട്ടിപ്പും [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 4 അഭിപ്രായങ്ങള്‍ »












