2006 നവംബര്‍ 7 ന് 11 മണിമുതല്‍ 8 -ആം തീയതി 11 മണിവരെ (പാരീസ് സമയം) നടക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള 24 മണിക്കൂര്‍ ഓണ്‍ലൈന്‍ ഡെമോയില്‍ പങ്കാളികളാകുക.
“അഭിപ്രായ സ്വാതന്ത്ര്യം ആര്‍ഭാടമല്ല മറിച്ച് അത് എല്ലാപേരുടെയും അവകാശമാണ്”
ആരെങ്കിലും ഇതിനെക്കുറിച്ച് വിശദമായി മലയാളത്തില്‍ കമെന്റിടുമെന്ന് വിസ്വസിക്കുന്നു.
റിപ്പോര്‍ട്ടേഴ്‌സ് വിത്തൌട്ട് ബോര്‍ഡേഴ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യ-ആനുവല്‍ റിപ്പോര്‍ട്ട് 2006 .
വിഷയം: അറിയിപ്പ്
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 6 അഭിപ്രായങ്ങള്‍ »












