ചിത്രം കടപ്പാട്: മാതൃഭൂമി ദിനപത്രം
പാവപ്പെട്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയും വന്‍ ലാഭമുണ്ടാക്കുവാന്‍ വെളിച്ചെണ്ണയും, സോപ്പുലായനിയും, ഡെക്‌സ്ട്രോസും, പാല്‍പ്പൊടിയും ചേര്‍ത്ത് കൃത്രിമ പാലുണ്ടാക്കുന്ന ‘ക്ഷീര’ സുവര്‍ണ ജൂബിലിയില്‍ പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കുന്നു.
ഒരു ലിറ്റര്‍ പാലിന്റെ ഉദ്‌പാദനചെലവെത്രയെന്ന് നാളിതുവരെ കണക്കാക്കാത്ത മാറി മാറി വന്ന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം പാലിന്റെ വിലയിടിച്ചു നിറുത്തുന്നതില്‍ വിജയിക്കുന്നു. എന്നാല്‍ ഇത് എത്രകാലം മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മാറനല്ലൂര്‍ സഹകരണസംഘം ചെയ്യേണ്ടത് 100 പശുക്കളെ അവര്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | 1 അഭിപ്രായം »












