കടപ്പാട്: പി.സുരേഷ്‌ബാബുവിന്റെ മാതൃഭൂമി ലേഖനം
കേരളം വിഷം തിന്നുമ്പോള്‍ 22-10-06
നാം കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലുമെല്ലാം ദോഷകരമായ അളവില്‍ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റമോളജി വിഭാഗം തലവന്‍ ജിം തോമസ് പറയുന്നു. മരുന്ന്‌കടക്കാരുടെ മാത്രം ഉപദേശം സ്വീകരിച്ച് അശാസ്ത്രീയമായി കീടനാശിനി തളിക്കുന്നതാണ് ഇതിന് കാരണം. ഇത് കണ്ടെത്താനോ നിയന്ത്രിക്കാനോ നിലവില്‍ സംവിധാനമില്ല. കൂടുതലായി വായിക്കുവാന്‍ >>>>
കീടനാശിനിയില്‍ മുങ്ങുന്ന കൃഷി 23-10-06
കീടങ്ങളും രോഗങ്ങളും തടഞ്ഞ് ഉത്‌പാദനം കൂട്ടുന്നതിനാണ് കര്‍ഷകര്‍ കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഉടന്‍ ഫലം കാണുന്നതിന് നിരോധിച്ചതും [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | രേഖപ്പെടുത്തിയിരിക്കുന്ന [lang_ml] വാര്‍ത്തകള്‍[/lang_ml | 1 അഭിപ്രായം »












