21-10-2006 ലെ മാതൃഭൂമി ദിനപത്രത്തില്‍ കര്‍ഷകനും വേണം ഒരു ശമ്പളക്കമ്മീഷന്‍ എന്ന ലേഖനം “ദേവിന്ദര്‍ ശര്‍മ” പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ആറാം ശമ്പള്‍ക്കമ്മീഷന്‍ പരിഗണിക്കേണ്ടതാണ്. കാരണം എം.പി മാര്‍ അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു എം.എല്‍.എ മാര്‍ അവരുടെയും അതുപോലെ തന്നെ ഈ ശമ്പളക്കമ്മീഷനുകളെല്ലാം തന്നെ സര്‍ക്കാരുദ്യോഗസ്ഥരുടെയും പെന്‍ഷണര്‍മാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമുള്ളതാണ്. പരിഗണിക്കുന്നതോ എസ്സെന്‍ഷ്യല്‍ കമോഡിറ്റീസിലുണ്ടായ വിലവര്‍ദ്ധനയും. എന്നാല്‍ എസ്സെന്‍ഷ്യല്‍ കമോഡിറ്റീസില്‍ കാര്‍ഷികോത്‌പന്നങ്ങളോ ഭക്ഷ്യോത്‌പന്നങ്ങളോ മാത്രം പരിഗണിച്ചിരുന്നുവെങ്കില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു. മറിച്ച് ഇന്ന് ബാങ്കുകളില്‍ [...]
Filed under: [lang_ml]പലവക[/lang_ml][lang_en]General[/lang_e | Leave a Comment »












