എന്റെ നെഞ്ചിലെ കനലെരിയുന്നു :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: കേരളഫാര്‍മര്‍/Keralafarmer
19-10-06 ലെ മലയാള മനോരമയില്‍ വന്നത്‌ വായിച്ചാല്‍ തോന്നും ഈ അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ സ്ഥല മാറിയ 38 വനിതാ കൃഷി ഓഫീസര്‍‌മാര്‍‍ക്കുവേണ്ടിയാണ് വാദിക്കുന്നതെന്ന്‌. ഉദാഹരണത്തിന് പാലക്കാട്‌ നാലുവര്‍ഷം സര്‍വീസ്‌ ചെയ്തശേഷം സ്വന്തം (ഭര്‍ത്താവിന്റെ) നാടായ തിരുവനന്തപുരത്തുള്ള എന്റെ കൂടു കൃഷിഭവനായ വിളവൂര്‍ക്കല്‍ കൃഷിഭവനിലേയ്ക്ക്‌ വന്നത്‌ അത്രയ്ക്ക്‌‌ വലിയ തെറ്റാണോ? ഇതേ ഓഫീസറും ഇതേ സംഘടനയിലെതന്നെ അംഗമല്ലെ. അവര്‍ക്കെതിരെയാണോ സംഘടനയുടെ തീരുമാനം. പിരിവെടുത്ത പണമുണ്ടല്ലോ ജനറല്‍ സെക്രട്ടറിയ്ക്ക്‌ സ്വന്തം ഭാര്യയുടെ സ്ഥലമാറ്റം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്‌ വേണമെങ്കില്‍ കോടതിയെ സമീപിക്കാമല്ലോ. ജോലിസമയങ്ങളില്‍ ജോലിചെയ്യാതെ പത്ര്മാഫീസുകളില്‍ കയറി ഇറങ്ങാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്‌ ആരുടെയും അനുവാദം വേണ്ടല്ലോ.

By: Gopakumar (Nandu) Riyadh
ചന്ദ്രേട്ടനു,

ഫോണ്‍ നമ്പര്‍ തിരുത്തി. മാറിയതറിഞില്ല.

ഇതില്‍ നിര്‍ദ്ദേശിച്സിരിക്കുന്നാ മാതിരി  വിവരാവകാശ നിയമം പ്രയോജനപ്പെടുത്തണം എന്നതാണ്  എനിക്കും പറയാനുള്ളതു.കാര്യങള്‍ അവര്‍ വ്യക്തമാക്കട്ടേ. അപ്പോള്‍ അടുത്ത നടപടി നമുക്കും നോക്കാം.   ചാനലുകളും ചിലപ്പോള്‍ രണ്ടു വള്ളത്തില്‍ കാലു വയ്ക്കൂന്നില്ലേന്നു ഒരു സംശയം ഇല്ലാതില്ല.  (അനുഭവങള്‍ എന്നെ ക്കൊണ്ടു അതുപറയിക്കുന്നു.)

നന്ദി.

നന്ദു. റിയാദ്.

By: Keralafarmer
ഈ ബ്ലോഗ്‌ വായിച്ച ഒരു ആദരണീയനായ വ്യക്തിയില്‍നിന്ന്‌ കിട്ടിയ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.

I am not aware of the Agriculture Department contributing much worth the amount spent to maintain this white elephant.  I suggest you ask the State Public Information Officer of the Directorate of Agriculture following information falling under the definitions of Sn 2(i), 2(f) and (j) of the Right to Information Act 2005 under Section 6 read with Sections 4 and 11 of he ibid Act affixing  Court fee stamp worth Rs.10/- and obtain its reeipt from him.

1.Total budgeted expenditure of Agriculture Department of Kerala for the financial year 2004-2005 and 2005-2006.

2.Expenditure spent on pay and allowances alone furing the above period.

3. Category -wise man-power strenth of the Agriculture Dept of Kerala.

4. Out the above number of persons (category-wise) details of personnel (total)  who  have served more than 3 years in the same station.

You may ask anymore information you consider necessary.

The SPIO is expected to give thisinformation wiothin 30 dyas. Let us get the information and see what can be done further.

By: കേരളഫാര്‍മര്‍/Keralafarmer
ഗോപന്‍ എസ്‌.എം.എസ്‌ അയച്ചത്‌ 9249470704 ലേയ്ക്കാണെങ്കില്‍ കിട്ടിയില്ല. ആഫോനിപ്പോള്‍ മഹാരാഷ്ട്രയിലാണ്. മേലില്‍ അയക്കേണ്ടത്‌  9447183033 എന്ന നമ്പരിലേക്ക്‌. ദേവന്‍ അവതരിപ്പിച്ച വിഷയങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ കണ്ണുതുറന്നാലെ പ്രയോജനം കര്‍ഷകര്‍ക്ക്‌ ലഭിക്കുകയുള്ളു. എന്റെ പഞ്ചായത്തിലെ കൃഷിഭവനിലൂടെപ്പോലും എനിക്കൊന്നും അവതരിപ്പിക്കുവാന്‍ കഴിയുന്നില്ല. കൃഷിയെപ്പറ്റി ജ്ഞാനമില്ലാത്ത പഞ്ചായത്ത്‌ മെമ്പര്‍മാര്‍ കൃഷി ഓഫീസറെ നിയന്ത്രിക്കുന്നു. കര്‍ഷകര്‍ക്കുവേണ്ടിയുള്ള വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌  ഗ്രാമസഭയില്‍ നീന്ന്‌ തെരഞ്ഞെടുക്കുന്നതിന് പകരം ശിങ്കിടികളെ നോമിനേറ്റ്` ചെയ്യുന്നു. കൃഷി ഓഫീസറെക്കൊണ്ട്‌  കര്‍ഷകര്‍ക്കായുള്ള ആനുകൂല്യങ്ങളെ ഒരു തരം വെട്ടിപ്പായി ഇവര്‍ മാറ്റുകയാണ് ചെയ്യുന്നത്‌. വി.വി.രാഘവന്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, (രണ്ടും കൃഷിമന്ത്രിമാര്‍ ആയിരുന്നു)ഡോ.ശ്യാമസുന്ദരന്‍ നായര്‍ തുടങ്ങി ഉത്തരവാദിത്വമുള്ളവര്‍ തന്നെയാണ് ക്യാന്‍സര്‍വന്ന്‌ മരണമടഞ്ഞത്‌. ശ്യാമസുന്ദരന്‍ നായര്‍ വാഴയ്ക്കിടുന്ന കാര്‍ബോഫുറാന്‍ മൂലമാണ്  മരണപ്പെട്ടത്‌ എന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞ കാര്യം. എന്റെ പക്കല്‍ അതിന് തെളിവുകളൊന്നുമില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പറയുമായിരിക്കും സത്യമെന്തെന്ന്‌. കാശിനുവേണ്ടി പെസ്റ്റിസൈഡുകള്‍ നിര്‍മാതാക്കള്‍ കൊലപാതകങ്ങളല്ലെ നടത്തുന്നത്‌.

By: ദേവാനന്ദ്
ചന്ദ്രേട്ടാ,

ഏതോ നാട്ടില്‍ ഇന്നാട്ടുകാര്‍ക്കു പോലും വേണ്ടാതെ കിടക്കുന്ന ഞാന്‍ അവിടെയുള്ള കാര്യങ്ങളറിഞ്ഞു ബ്ലോഗ്ഗിലൂടെ കമന്റിടുകയല്ലാതെ എന്തു ചെയ്യാന്‍. കീടനാശിനികള്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്നാല്‍ വരുന്ന നൂറുകണക്കിനു തലമുറയെ അതു ബാധിക്കുമെന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല (വിശ്വം മാഷ്‌ ടോക്സിക്കോളജിയുടെ ഇവിടത്തെ അവസാന വാക്കാണ്‌, പുള്ളി അതേക്കുറിച്ച്‌ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്‌ എനിക്ക്‌ ഇനിയൊന്നും പറയാനും ബാക്കിയുണ്ടാവില്ല). കൊല്ലത്തുകാര്‍ കുടിക്കുന്ന ശാസ്താം കോട്ട കായലിലെ വിഷത്തോത്‌ അളക്കാന്‍ ചെന്നവര്‍ തലയില്‍ കൈ വച്ചു തിരിച്ചു പോയി, അതറിയാതെ ആളുകള്‍ കോളയിലെ വിഷവും നോക്കി ഇരിപ്പുണ്ട്‌.

അതു പോട്ടെ, ആദായം കിട്ടുന്ന കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുമായിരിക്കും. മിക്ക രാജ്യങ്ങളിലും കീടനാശിനി ചേര്‍ക്കാത്ത ഓര്‍ഗാനിക്ക്‌ പച്ചക്കറികള്‍ക്ക്‌ വലിയ ഡിമാന്റും തീ വിലയും ഉണ്ട്‌. ഒരു കിലോ കേരളാ ബീന്‍സിനു ഞാന്‍ ഇവിടെ 70 ഇന്ത്യന്‍ രൂപാ കൊടുക്കുമ്പോള്‍ ഒരു കിലോ ഓര്‍ഗാനിക്ക്‌ ഫാം ബീന്‍സിനു 500 രൂപയോളം വിലയുണ്ട്‌. പണ്ട്‌ ഹോളണ്ടില്‍ നിന്നും മറ്റും മാത്രമേ ഇതൊക്കെ വരുന്നുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഈജിപ്റ്റ്‌, ലെബനോണ്‍ തുടങ്ങിയ ചെറുകിറ്റ രാജ്യങ്ങളും വന്‍ തോതില്‍ ഓര്‍ഗാനിക്ക്‌ പച്ചക്കറികള്‍ കയറ്റി അയക്കുന്നു.

ഐ എസ്‌ ഐ മുദ്ര പോലെ ഒരു ഓര്‍ഗാനിക്ക്‌ ഫാം സര്‍ട്ടിഫിക്ക്കേഷന്‍ നല്‍കാന്‍ കൃഷി

വകുപ്പോ എക്സ്പോര്‍ട്ട്‌ ഇമ്പോര്‍ട്ട്‌ വകുപ്പോ ഒരു ഡിപ്പാര്‍ട്ട്‌മന്റ്‌ രൂപീകരിച്ചാല്‍ മാത്രം മതി, ബാക്കി കര്‍ഷകര്‍ ചെയ്തോളും (അതോ അതിലും കൈക്കൂലി കയറി കേരളത്തിന്റെ സര്‍ട്ടിഫിക്കറ്റ്‌ ആളുകള്‍ വിശ്വസിക്കാതാകുമോ).