TV ചാനലുകളും ഇന്റെര്‍നെറ്റിലേയ്ക്ക്‌ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: Air Media
സൂര്യ / കിരണ്‍ ടിവി പ്രേക്ഷകരുടെ   http://www.tharikida.wordpress.com  ദയവായി സന്ദര്‍ശിക്കുക. ഇത് മലയാളത്തെ സ്നേഹിക്കുന്നവരുടെ എളിയ സംരംഭമാണ്‌.

By: ഏവൂരാന്‍
ആദ്യ കാലത്ത് കൈരളി യൂണീകോഡില്‍ തന്നെയായിരുന്നു — കേമമായിട്ട് നാമത് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു.

ലിങ്ക്

പിന്നീടെപ്പോഴോ സഖാക്കന്മാര്‍ക്ക് യൂണീകോഡ് കയ്ച്ചു പോയെന്നു തോന്നുന്നു..!

By: Keralafarmer
ralminov: ഞാന് ബ്ലോഗ്ഗ്‌ പ്രസിദ്ധീകരിച്ചശേഷമാണ് ശ്രദ്ധിച്ചത്‌ താങ്കളണ് അതിന്റെ ഉടമയെന്ന്‌. പറ്റിയതെറ്റ്‌ സമ്മതിക്കുന്നു. എങ്കിലും മലയാളത്തിന്റെ കൂട്ടത്തില്‍ വന്ന്‌ ഇംഗ്ലീഷില്‍ വായിക്കേണ്ടിവന്നതുകൊണ്ടാണ് അത്തരം ഒരു തെറ്റായ വിവരം എനിക്ക്‌ നല്‍കേണ്ടിവന്നത്‌. ക്ഷമിക്കുക തെറ്റ്‌ എന്റേത്‌ തന്നെ.

By: ralminov
വെറുതെ കൈരളിക്കാരെ പഴിക്കണ്ട.. എന്റെ തെറ്റാണ്.. ഞാനീ പറഞ്ഞ ബ്ലോഗ് തുടങ്ങിവരുന്നതേയുള്ളൂ..എനിക്ക് കൈരളി കാണുന്ന ബന്ധം മാത്രമേയുള്ളൂ..എബൗട്ട് പേജ് കൂടി നോക്കാമായിരുന്നു !!!

By: ശ്രീജിത്ത് കെ
ചന്ദ്രേട്ടന്‍ ഇവരെയൊക്കെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ആണെന്ന് തോന്നുന്നല്ലോ. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ഒന്ന് പഠിക്കാനും സമയം കൊടുക്കൂ. കേരളത്തിലെ മുഴുവന്‍ വെബ്‌സൈറ്റുകളും ഒറ്റ ദിവസം കൊണ്ട് യൂനിക്കോഡ് ആക്കാന്‍ പറ്റുമോ. ഓരോന്നോരോന്നായി പത്തുക്കെപ്പതുക്കെ മാറി വരും. ഇക്കാര്യത്തില്‍ ക്ഷമ കാണിക്കുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം.